സംസ്‌ഥാനത്ത്‌ ശനിയാഴ്‌ച മദ്യശാലകൾ തുറക്കും; പ്രവർത്തനം രാവിലെ 9 മുതൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച മദ്യശാലകൾ തുറക്കും. ശനിയാഴ്‌ച ലോക്ക്‌ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ് കൺസ്യൂമർ ഔട്ട്‍ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 വരെയായിരിക്കും പ്രവർത്തനം. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ തുറന്നിരുന്നില്ല.

ശനിയാഴ്‌ച ലോക്ക്‌ഡൗൺ പിൻവലിച്ചെങ്കിലും ഷോപ്പുകൾ തുറക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങാത്തതിനാൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, വൈകിട്ടോടെ ഷോപ്പുകൾ തുറക്കാൻ റീജണൽ മാനേജർമാർ നിർദ്ദേശം നൽകി. പ്രവർത്തന സമയം സംബന്ധിച്ച ഉത്തരവ് വെളളിയാഴ്‌ച പുറത്തിറക്കുമെന്ന് എക്‌സൈസ് പറഞ്ഞു.

Also Read: വിസ്‌മയ കേസ് പ്രതിക്ക് സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല; ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE