Tag: Liquor Sale On Christmas
പുതുവൽസര ദിനം ‘കുപ്പി’യിലാക്കി; സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന
തിരുവനന്തപുരം: പുതുവൽസര ദിനത്തിൽ സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 712.96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞവർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നു കൊണ്ടുള്ള മദ്യവിൽപ്പനയാണ്...
ക്രിസ്‌മസിനും തലേന്നും ‘അടിച്ചു’ തിമർത്ത് കേരളം; റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേദിവസവുമായി കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഡിസംബർ 24നും 25നും ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം...
ക്രിസ്‌മസ്-പുതുവൽസര ആഘോഷം ‘കുപ്പി’യിലാക്കി സംസ്‌ഥാനം; റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവൽസര ആഘോഷം കുപ്പിയിലാക്കി സംസ്‌ഥാനം. ഇന്നലെ (ഞായറാഴ്‌ച) മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് സംസ്‌ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു. ഒരു കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ...
ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി അധികം
കൊച്ചി: സംസ്‌ഥാനത്ത് ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടന്ന ദിവസമാണ് ഈ വർഷത്തെ ഉത്രാടദിനം! ഉത്രാടദിനത്തിൽ മാത്രം സംസ്‌ഥാനത്ത് വിട്ടത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന്...
മദ്യ വിൽപനയിൽ വീണ്ടും റെക്കോർഡ്; ക്രിസ്‌മസിന് വിറ്റത് 65 കോടിയുടെ മദ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ക്രിസ്‌മസിന് റെക്കോർഡിട്ട് മദ്യവിൽപന. ക്രിസ്‌മസ് തലേന്ന് മാത്രം സംസ്‌ഥാനത്ത് വിറ്റഴിഞ്ഞത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ കോടിക്കണക്കിന് രൂപയുടെ മദ്യ വിൽപനയാണ് ഇത്തവണ നടന്നത്.
10 കോടി രൂപയുടെ അധിക...


































