Tag: Liquor sales in Kerala
‘അടിച്ച്’ തിമിർത്ത് കേരളം; ഓണനാളുകളിൽ വിറ്റത് 920 കോടിയുടെ മദ്യം, റെക്കോർഡ്
തിരുവനന്തപുരം: ഓണനാളുകളിൽ മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞവർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ...
പുതുവൽസര ദിനം ‘കുപ്പി’യിലാക്കി; സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന
തിരുവനന്തപുരം: പുതുവൽസര ദിനത്തിൽ സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 712.96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞവർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നു കൊണ്ടുള്ള മദ്യവിൽപ്പനയാണ്...
ക്രിസ്‌മസിനും തലേന്നും ‘അടിച്ചു’ തിമർത്ത് കേരളം; റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേദിവസവുമായി കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഡിസംബർ 24നും 25നും ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം...
ഓണം ‘അടിച്ചു’ പൊളിച്ചു; വിറ്റത് 818.21 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഈ വർഷം 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സെപ്‌തംബർ ആറുമുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809.25 കോടിയുടെ...
ക്രിസ്‌മസ്-പുതുവൽസര ആഘോഷം ‘കുപ്പി’യിലാക്കി സംസ്‌ഥാനം; റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവൽസര ആഘോഷം കുപ്പിയിലാക്കി സംസ്‌ഥാനം. ഇന്നലെ (ഞായറാഴ്‌ച) മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് സംസ്‌ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു. ഒരു കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ...
കുടിച്ചു തിമർത്ത് കേരളം; പുതുവർഷത്തിൽ വിറ്റത് 92.73 കോടിയുടെ മദ്യം
തിരുവനന്തപുരം: പുതുവർഷം മദ്യത്തിലാറാടി കേരളം. 92.73 കോടി രൂപയുടെ മദ്യമാണ് പുതുവർഷത്തിൽ സംസ്‌ഥാനത്തെ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്.
പുതുവർഷ തലേന്ന് ഉൾപ്പടെ...