Fri, Jan 23, 2026
15 C
Dubai
Home Tags Local Body Election Kannur

Tag: Local Body Election Kannur

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വോട്ടെടുപ്പ് ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം

പാപ്പിനിശ്ശേരി: കോവിഡ് സാഹചര്യത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സാമൂഹിക അകലം പാലിക്കാതെ ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം. കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൽ തയാറാക്കിയ മിക്ക ബൂത്തുകളിലും ഏക വാതിൽ സംവിധാനം ആണെന്നാണ് പരാതി. ബൂത്തിൽ കയറാൻ...

കണ്ണൂരിലെ ജനാധിപത്യം അപമാനത്തിന്റെ നീർച്ചുഴിയിൽ; കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിലെ മൂന്ന് പഞ്ചായത്തുകളിലെ ഇടതുപക്ഷ സ്‌ഥാനാർഥികൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്‌തവരാണ് ഇവിടെ സ്‌ഥാനാർഥികളെന്ന് സുധാകരൻ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും...

കണ്ണൂർ ജില്ലാപഞ്ചായത്ത് യുഡിഎഫ് സ്‌ഥാനാർഥി അന്തരിച്ചു

കണിച്ചാർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്‌ഥാനാർഥിയും കേരള കോൺഗ്രസ് നേതാവുമായ ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്‌ഥാന സ്‌റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് മാണി...

തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം; 18 സീറ്റിൽ എതിരില്ലാതെ വിജയം

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം തുടരുന്നു. മൂന്ന് സീറ്റുകളിൽ കൂടി സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തലശേരി നഗരസഭ, കാങ്കോൽ-ആലപ്പടമ്പ, ഏഴോം പഞ്ചായത്ത് എന്നിവടങ്ങിലാണ് സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാത്ത വിജയം...

പത്രിക സമര്‍പ്പണം: കെട്ടിവെക്കുന്ന തുക മുന്‍കൂട്ടി ട്രഷറിയില്‍ അടക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ കെട്ടിവെക്കുന്ന തുക ട്രഷറിയില്‍ അടക്കാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. തുക ട്രഷറിയില്‍ അടച്ച് ചലാനുമായി വേണം സ്‌ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണത്തിനായി എത്തേണ്ടതെന്ന്...
- Advertisement -