പത്രിക സമര്‍പ്പണം: കെട്ടിവെക്കുന്ന തുക മുന്‍കൂട്ടി ട്രഷറിയില്‍ അടക്കാന്‍ നിര്‍ദേശം

By Staff Reporter, Malabar News
kannur image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ കെട്ടിവെക്കുന്ന തുക ട്രഷറിയില്‍ അടക്കാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. തുക ട്രഷറിയില്‍ അടച്ച് ചലാനുമായി വേണം സ്‌ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണത്തിനായി എത്തേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ടി വി സുഭാഷ് അറിയിച്ചു.

Malabar News: എംസി കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

മാത്രവുമല്ല കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ റിട്ടേണിംഗ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് പത്രികാ സമര്‍പ്പണത്തിനായി കഴിയാവുന്നതും മുന്‍കൂട്ടി സമയം നിശ്‌ചയിക്കുന്നത് നന്നായിരിക്കുമെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE