Fri, Jan 23, 2026
18 C
Dubai
Home Tags Local Election

Tag: Local Election

കൊടുവള്ളിയില്‍ എസ്‌ഡിപിഐ-എൽഡിഎഫ് സംഘർഷം; സുരക്ഷ ശക്‌തമാക്കി

കൊടുവള്ളി: വോട്ടെടുപ്പിനിടെ കോഴിക്കോട് കൊടുവള്ളിയിൽ എസ്‌ഡിപിഐ, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കരുവംപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ്...

തദ്ദേശം മൂന്നാംഘട്ടം; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ നാല് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ വോട്ട് ചെയ്‌തത്‌ 20.04 ശതമാനം പേരാണ്. കാസർഗോഡ് ജില്ലയിൽ 20.04, കണ്ണൂർ-...

ഇടത് മുന്നണിക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല; കെ സുരേന്ദ്രന്‍

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്  പ്രചാരണം നയിക്കാന്‍ ആളില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ളബിന്റെ 'തദ്ദേശപ്പോര്' മുഖാമുഖം പരിപാടിയിലാണ് സുരേന്ദ്രന്റെ പ്രസ്‌താവന. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക്  ഭയമാണെന്നും...

റോഡിൽ പാർട്ടി ചിഹ്‌നം വരച്ചു; സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ

കരുവന്നൂർ: തൃശൂരിൽ റോഡിൽ പാർട്ടി ചിഹ്‌നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ. തൃശൂർ കരുവന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാൻഡ് ചെയ്‍തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. ഹാരിസിനെ പോലീസ് കള്ളക്കേസിൽ...

കോട്ടയത്ത് അങ്കം കുറിക്കാൻ ഉമ്മൻ ചാണ്ടിയുടെ മകൻ; ആദ്യ പോരാട്ടം പുതുപ്പള്ളിയിൽ

കോട്ടയം: ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുപ്പ് അങ്കം കുറിക്കാൻ ഇറങ്ങുന്നത് മുൻ മുഖ്യമന്ത്രിയും എഐസിസി സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണെന്ന് സൂചന. വാർത്തകൾ ഉമ്മൻ ചാണ്ടി നിഷേധിച്ചെങ്കിലും...

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ പേര് ഒഴിവാക്കുന്നതിനെ ചൊല്ലി തർക്കം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനെ ചൊല്ലി കോഴിക്കോട് കോർപറേഷനിൽ തർക്കം. ജീവിച്ചിരിക്കുന്നവരുടെയും സ്‌ഥലത്തുള്ളവരുടെയും പേരുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് തർക്കം ഉണ്ടായത്....
- Advertisement -