Tag: Loka jalakam_France
പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു; മണിക്കൂറുകൾക്കകം രാജിവെച്ച് ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ്: ഫ്രാൻസിനെ രാഷ്‌ട്രീയ അരക്ഷിതാവസ്‌ഥയിലേക്ക് തള്ളി പ്രധാനമന്ത്രി സെബാസ്‌റ്റ്യൻ ലുകോനു രാജിവെച്ചു. പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റ് 26ആം ദിവസമാണ് ലുകോനുവിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്.
രണ്ടുവർഷത്തിനിടെ ഫ്രാൻസിൽ...
പ്രസിഡണ്ടായി തുടരും, ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി ഉടൻ; ഇമ്മാനുവൽ മാക്രോൺ
പാരിസ്: പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷെൽ ബാർന്യേയുടെ സർക്കാർ പുറത്താക്കപ്പെട്ടതോടെ രൂപപ്പെട്ട രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജിവെക്കാനുള്ള...
ഫ്രാൻസിൽ കലാപം രൂക്ഷം; അഞ്ചാം ദിവസവും ജനം തെരുവിൽ- 1,300 ലേറെ പേർ അറസ്‌റ്റിൽ
പാരീസ്: കൗമാരക്കാരനെ വെടിവെച്ചു കൊന്നതിൽ ഫ്രാൻസിൽ കലാപം തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസവും പോലീസും കലാപകാരികളും നേർക്കുനേർ പോരാട്ടം തുടരുകയാണ്. രാത്രി വൈകിയും തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ...
പാരീസിൽ ബാറിൽ വെടിവെപ്പ്; ഒരു മരണം
പാരീസ്: ഫ്രാൻസിന്റെ തലസ്‌ഥാനമായ പാരീസിൽ ബാറിൽ വെടിവെപ്പ്. സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
തിങ്കളാഴ്‌ച രാത്രി (പ്രാദേശിക സമയം) ഫ്രഞ്ച് തലസ്‌ഥാനത്തെ 11ആം...
പൊതുകുളങ്ങളില്‍ ബുർക്കിനി വേണ്ട; കീഴ്‌ക്കോടതി തീരുമാനം ശരിവെച്ച് ഫ്രഞ്ച് ഹൈക്കോടതി
പാരീസ്: പൊതുകുളങ്ങളില്‍ ശരീരം മറയ്‌ക്കുന്ന ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കണമെന്ന ഒരു വിഭാഗം മുസ്‌ലിം സ്‌ത്രീകളുടെ ആവശ്യം തള്ളി ഫ്രാന്‍സിലെ ഹൈക്കോടതി. പൊതു നീന്തല്‍ കുളങ്ങളില്‍ സ്‌ത്രീകള്‍ ബുര്‍ക്കിനി ധരിക്കുന്നത് വിലക്കിയ കീഴ്‌ക്കോടതി തീരുമാനത്തെ...
ഫ്രാൻസിൽ മാക്രോണിന് കേവല ഭൂരിപക്ഷം നഷ്‌ടമായി
പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന് കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് മാക്രോണിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ പോയത്. 577 അംഗ നാഷണല്‍ അസംബ്ളിയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍...
ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി എലിസബത്ത് ബോൺ; മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യ വനിതാ നേതൃത്വം
പാരിസ്: ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുന്നത്. നിലവിലെ പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സ്...
ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡണ്ട് സ്‌ഥാനത്ത് തുടരും
പാരിസ്: ഫ്രാൻസിന്റെ പ്രസിഡണ്ടായി ഇമ്മാനുവൽ മാക്രോൺ തുടരും. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മാക്രോൺ വിജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം...