Sun, May 5, 2024
30 C
Dubai
Home Tags Loka jalakam_France

Tag: Loka jalakam_France

പ്രതിസന്ധിയിൽ ഒപ്പമുണ്ട്; ഇന്ത്യക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട്

പാരിസ്: രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ പിന്തുണയുമായി ലോകരാജ്യങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങള്‍ ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി ഫ്രാന്‍സ്

പാരിസ്: ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്‌താവ് പറഞ്ഞു. നേരത്തെ ബ്രസീലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് വിലക്ക്...

15 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധം; കുറ്റകരമെന്ന് ഫ്രാൻസ്

പാരിസ്: പതിനഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗമെന്ന് വിലയിരുത്തി ഫ്രാൻസ്. പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രത്യേക ബില്ലിൽ പറയുന്നു. ഫ്രഞ്ച് പാർലമെന്റായ...

കോവിഡ് വ്യാപനം; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ

പാരിസ്: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്‌ചത്തേക്കാണ് നടപടി. കോവിഡിന്റെ മൂന്നാം...

കോവിഡിന്റെ മൂന്നാം വരവ്; പാരീസില്‍ ലോക്ക്ഡൗണ്‍

പാരീസ്: കോവിഡിന്റെ മൂന്നാം വരവിനെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പാരിസ്. ഒരു മാസത്തോളം നീളുന്ന ലോക്ക്ഡൗണ്‍ ആണ് കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസിന് പുറമെ...

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; വീണ്ടും ലോക്ക്ഡൗണിന് ഒരുങ്ങി ഫ്രാൻസ്

പാരീസ്: കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഒരുങ്ങി ഫ്രാൻസ്. ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് ഫ്രാൻസിന്റെ മെഡിക്കൽ ഉപദേഷ്‌ടാവ്‌ നൽകിയിരിക്കുന്നത്. രോഗികളുടെ എണ്ണം ഉയരുന്നതിനിടെ കഴിഞ്ഞ ദിവസം...

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോണിന് കോവിഡ് സ്‌ഥിരീകരിച്ചു

പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചു. മാക്രോൺ കോവിഡ് പോസിറ്റീവ് ആണെന്ന് ഫ്രാൻസിന്റെ പ്രധാനമന്ത്രി ജീൻ കാസ്‌റ്റക്‌സ് പറഞ്ഞു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഫ്രാൻസിലെ...

ജനുവരിയിൽ രാജ്യവ്യാപകമായി കോവിഡ് വാക്‌സിൻ വിതരണം തുടങ്ങാൻ ഫ്രാൻസ്

പാരിസ്: കോവിഡ് വാക്‌സിൻ വിതരണം ജനുവരിയോടെ രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് ഫ്രാൻസ്. ജനുവരിയോടെ അവസാനഘട്ട അനുമതികൾ നേടി വാക്‌സിൻ വിതരണം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഫ്രാൻസ് ആരംഭിച്ച് കഴിഞ്ഞെന്നാണ് വാർത്താ ഏജൻസികൾ...
- Advertisement -