ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി ഫ്രാന്‍സ്

By News Desk, Malabar News
udan project
Representational Image
Ajwa Travels

പാരിസ്: ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്‌താവ് പറഞ്ഞു.

നേരത്തെ ബ്രസീലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അര്‍ജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്കും ക്വാറന്റെയ്ൻ.

Malabar News: തുടർച്ചയായ നാലാം ദിവസവും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ; കോഴിക്കോട് ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE