Fri, Jan 23, 2026
15 C
Dubai
Home Tags Loka Jalakam_Nigeria

Tag: Loka Jalakam_Nigeria

നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു

അബുജ: നൈജീരിയയിലെ കാത്തലിക് സ്‌കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്‌ഥരാണ് അറിയിച്ചത്. അതേസമയം, അവശേഷിക്കുന്ന 165 കുട്ടികൾ...

നൈജീരിയയിൽ വീണ്ടും വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി; ആശങ്ക

അബുജ: നൈജീരിയയിൽ വീണ്ടും കുട്ടികൾക്ക് നേരെ അതിക്രമം. സംഫാറ സംസ്‌ഥാനത്തെ കയ എന്ന ഗ്രാമത്തിലെ ഹൈസ്‌കൂളിൽ നിന്ന് 73 കുട്ടികളെ തട്ടിക്കൊണ്ട് പോയി. സ്‌കൂളിൽ അതിക്രമിച്ച് കയറിയ അക്രമികൾ തോക്കുചൂണ്ടിയാണ് കുട്ടികളെ കടത്തിയത്....

ബൊക്കോ ഹറാം തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്

അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇക്കാര്യം സ്‌ഥിരീകരിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്‌റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്‌ഡബ്ള്യുഎപി) സന്ദേശം പുറത്തുവിട്ടു​. ബൊക്കോ ഹറാമും ഐഎസ്‌ഡബ്ള്യുഎപിയും പരസ്‌പരം...

നൈജീരിയയിൽ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി

അബുജ: നൈജീരിയയിൽ തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി. 2 മണിക്കൂർ ബോംബിങ്ങും വെടിവെപ്പും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്‌ഥരെ നോക്കുകുത്തിയാക്കിയാണ് തടവുകാരെ രക്ഷപ്പെടുത്തിയത്. സമീപത്തെ പോലീസ്, സൈനിക...

ബോക്കോഹറാം തട്ടികൊണ്ടുപോയ 17 കുട്ടികളെ മോചിപ്പിച്ചു

ലാഗോസ്: നൈജീരിയയിലെ സ്‌കൂളിൽ നിന്നും തീവ്രവാദി സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 330 കുട്ടികളിൽ 17 പേരെ മോചിപ്പിച്ചു. ബാക്കിയുള്ള കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കഡ്‌സിന സംസ്‌ഥാന ഗവർണർ അറിയിച്ചു. മോചിപ്പിക്കുന്നതിനിടെ രണ്ട്...

കൃഷിയിടത്തിലെ വെടിവെപ്പ്; നൈജീരിയയിൽ മരണം 110 ആയി

അബുജ (നൈജീരിയ): നൈജീരിയയിൽ ശനിയാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ബോകോ ഹറാം തീവ്രവാദികളുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. കൃഷിസ്‌ഥലത്ത് വിളവെടുപ്പ്...
- Advertisement -