Tag: Loka Jalakam_Pakistan
പോഷകാഹാരക്കുറവ്, രോഗബാധ; പാകിസ്‌ഥാനില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു
സിന്ധ്: പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പാകിസ്‌ഥാന്‍ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഈ മാസം മാത്രം 39 കുട്ടികളാണ് പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും...
കർഷക സമരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നുവെന്ന് പാക് മന്ത്രി
ദുബായ്: ആഭ്യന്തര പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ പാകിസ്‌ഥാനുമേൽ ഇന്ത്യ മിന്നലാക്രമണം നടത്താൻ തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി. യുഎഇ നേതൃത്വവുമായി ചർച്ച നടത്തിയതിന് പിന്നാലെ ആയിരുന്നു ഖുറേഷിയുടെ വാർത്താ...
ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചില്ല; പെഷവാറില്‍ 7 കോവിഡ് രോഗികള്‍ മരിച്ചു
പെഷവാര്‍: പാകിസ്‌ഥാനിലെ പെഷവാറില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 7 കോവിഡ് രോഗികള്‍ മരിച്ചു. പെഷവാറിലെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ ആണ് സംഭവം.
റാവല്‍പിണ്ടിയില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യസമയത്ത്...
കറാച്ചിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; 6പേര്‍ക്ക് പരിക്ക്, ഒരു മരണം
കറാച്ചി: റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു. ന്യൂ കറാച്ചിയിലെ ദുവാ ചൗക്കിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഗ്യാസ് ചോര്‍ച്ചക്കിടെ വീട്ടുടമ...