Tag: Loka Jalakam_Pakistan
അൽ ഖാദിർ ട്രസ്‌റ്റ് അഴിമതിക്കേസ്; ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ
ഇസ്‌ലാമാബാദ്: അൽ ഖാദിർ ട്രസ്‌റ്റ് അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴുവർഷം തടവും വിധിച്ചു. അഴിമതിവിരുദ്ധ...
പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം
ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 97 സീറ്റുകൾ നേടിയിരിക്കുന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ നേടി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ...
പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പാക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ളതും...
ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്‌ഥയിൽ; വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്
കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ടുകൾ. പാകിസ്‌ഥാനിലെ കറാച്ചി ആശുപത്രിയിലാണ് ദാവൂദ് ഇപ്പോൾ കഴിയുന്നതെന്നാണ് സൂചന.
വിഷം ഉള്ളിൽ ചെന്നാണ് ചികിൽസ തേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു...
കറാച്ചിയിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായ മുഫ്‌തി ഖൈസർ ഫാറൂഖാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ...
തോഷഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാന് ആശ്വാസം- തടവ് ശിക്ഷ മരവിപ്പിച്ചു
ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന്റെ തടവ് ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാൻ ഖാൻ നൽകിയ അപ്പീലിലാണ്...
തോഷഖാന അഴിമതിക്കേസ്; പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ
ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന് കോടതിയിൽ വൻ തിരിച്ചടി. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ...
പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം; 40 മരണം- 50ലേറെ പേർക്ക് പരിക്ക്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ...