Sat, May 4, 2024
27.3 C
Dubai
Home Tags Loka Jalakam_Pakistan

Tag: Loka Jalakam_Pakistan

കർഷക സമരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നുവെന്ന് പാക് മന്ത്രി

ദുബായ്: ആഭ്യന്തര പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ പാകിസ്‌ഥാനുമേൽ ഇന്ത്യ മിന്നലാക്രമണം നടത്താൻ തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി. യുഎഇ നേതൃത്വവുമായി ചർച്ച നടത്തിയതിന് പിന്നാലെ ആയിരുന്നു ഖുറേഷിയുടെ വാർത്താ...

ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചില്ല; പെഷവാറില്‍ 7 കോവിഡ് രോഗികള്‍ മരിച്ചു

പെഷവാര്‍: പാകിസ്‌ഥാനിലെ പെഷവാറില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 7 കോവിഡ് രോഗികള്‍ മരിച്ചു. പെഷവാറിലെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ ആണ് സംഭവം. റാവല്‍പിണ്ടിയില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യസമയത്ത്...

കറാച്ചിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; 6പേര്‍ക്ക് പരിക്ക്, ഒരു മരണം

കറാച്ചി: റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു. ന്യൂ കറാച്ചിയിലെ ദുവാ ചൗക്കിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഗ്യാസ് ചോര്‍ച്ചക്കിടെ വീട്ടുടമ...
- Advertisement -