Tag: Loka Jalakam_Russia
റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു
മോസ്‌കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. റഷ്യയുടെ തന്നെ വാക്‌സിനായ സ്‌പുട്‌നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് തലസ്‌ഥാനമായ മോസ്‌കോയിലെ ക്‌ളിനിക്കുകളിലൂടെ ഇപ്പോള്‍ കുത്തിവെപ്പ് നല്‍കാന്‍...