Sun, Apr 28, 2024
29.8 C
Dubai
Home Tags Loka Jalakam_Russia

Tag: Loka Jalakam_Russia

റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; 13 മരണം; നിരവധി പേർക്ക് പരിക്ക്

മോസ്‌കോ: റഷ്യയിലെ കസാനിൽ സ്‌കൂളിന് നേരെ ആക്രമണം. അജ്‌ഞാതരായ രണ്ട് പേർ നടത്തിയ വെടിവെപ്പിൽ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്...

മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്; ലോകത്താദ്യം

മോസ്‌കോ: ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച്5എന്‍8 റഷ്യയില്‍ സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഇക്കാര്യം ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട് ചെയ്‌തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു. പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്‌ളുവന്‍സ എ...

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്‌ധർ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക് V സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ...

റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു

മോസ്‌കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. റഷ്യയുടെ തന്നെ വാക്‌സിനായ സ്‌പുട്‌നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് തലസ്‌ഥാനമായ മോസ്‌കോയിലെ ക്‌ളിനിക്കുകളിലൂടെ ഇപ്പോള്‍ കുത്തിവെപ്പ് നല്‍കാന്‍...
- Advertisement -