Sat, Apr 20, 2024
25.8 C
Dubai
Home Tags Loka Jalakam_Russia

Tag: Loka Jalakam_Russia

റഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് 16 മരണം

മോസ്‌കോ: റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. ടട്ടർസ്‌റ്റാനിലെ മെൻസെലിൻസ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. എൽ...

ബഹിരാകാശത്തെ സിനിമാ ചിത്രീകരണം; റഷ്യൻ സംഘം യാത്ര തിരിച്ചു

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനായി റഷ്യൻ സംഘം യാത്ര തിരിച്ചു. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ, ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്‌ളെറോവ് എന്നിവരെ വഹിച്ചുകൊണ്ട്...

റഷ്യയിൽ 6 പേരുമായി പറന്നുയർന്ന സൈനിക വിമാനം കാണാതായി

മോസ്‌കോ: റഷ്യയിൽ 6 പേരുമായി പറന്നുയർന്ന സൈനിക വിമാനം കാണാതായി. കിഴക്കൻ നഗരമായ ഖബറോവ്സ്‌കിന് സമീപത്ത് വച്ചാണ് എഎൻ-26 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം ബുധനാഴ്‌ച വൈകീട്ടോടെ കാണാതായതായതെന്ന് സർക്കാർ അറിയിച്ചു. ഖബറോവ്സ്‌ക് എയർപോർട്ടിന്...

ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്‌ടോബർ അഞ്ചിനാകും ഇതിനായി നിലയത്തിലേക്ക്...

റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ്‌ ഭീഷണി തുടരുന്നു

മോസ്‌കോ: റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ്‌ തുടർന്ന് പുടിൻ സർക്കാർ. രാജ്യത്തെ പ്രമുഖ അന്വേഷണാത്‌മക സ്‌ഥാപനത്തിന്റെ ചീഫ് എഡിറ്ററായ റോമൻ ദോബ്രോഖോടോവിന്റെ വസതിയിലാണ് പോലീസ് റെയ്‌ഡ്‌ നടന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്‌ഥതയിൽ ഉള്ള...

റഷ്യയില്‍ 13 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

മോസ്‌കോ: സൈബീരിയയില്‍ 13 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം കാണാതായതായി റിപ്പോര്‍ട്. വ്യോമനിരീക്ഷണ വിഭാഗം ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച്‌ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. സൈബീരിയന്‍ പ്രദേശമായ ടോംസ്‌കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ആശയ...

28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി

മോസ്‌കോ: 28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്‌ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം...

നവാല്‍നിയുടെ സംഘടനയെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യ

മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി സ്‌ഥാപിച്ച സംഘടനകളെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യന്‍ കോടതി. ബുധനാഴ്‌ചയാണ് മോസ്‌കോ സിറ്റി കോടതിയുടെ വിധി വന്നത്. ഇനി മുതൽ നവാല്‍നി സ്‌ഥാപിച്ച...
- Advertisement -