Tag: loka jalakam_Sri Lanka
ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ഉത്തരവിട്ടത്. ജനകീയ പ്രതിഷേധം കൂടുതൽ ശക്‌തമായ പശ്‌ചാത്തലത്തിലാണ് നീക്കം. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊളംബോയിൽ വീണ്ടും ജനകീയ...
ശ്രീലങ്കന്‍ ജനതക്കുള്ള പിന്തുണ തുടരും; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഡെൽഹി: ശ്രീലങ്കന്‍ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് വ്യക്‌തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ വിലയിരുത്തുകയാണെന്നും അവിടുത്തെ സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യ പരിഗണിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ...
ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ കൂടുതൽ സഹായം; 3.8 ബില്യൺ ഡോളർ അനുവദിച്ചു
ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 3.8 ബില്യൺ ഡോളറിന്റെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം...
ശ്രീലങ്കയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്; പ്രതിസന്ധി മറികടക്കുമെന്ന് സോണിയ
ന്യൂഡെൽഹി: ശ്രീലങ്കൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാൻ ശ്രീലങ്കയ്‌ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു....
ശ്രീലങ്കയെ സഹായിക്കും, അഭയാർഥി പ്രതിസന്ധിയില്ല; വിദേശകാര്യ മന്ത്രി
തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഥിതി ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രീലങ്ക ശ്രമിക്കുകയാണ്. ഇന്ത്യയിലേക്ക് അഭയാര്‍ഥി...
ആഭ്യന്തരകലാപം രൂക്ഷം; ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു
കൊളംബോ: ആഭ്യന്തരകലാപം രൂക്ഷമായതോടെ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി വച്ചു. സർവകക്ഷി യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ് ഇപ്പോൾ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണ് റെനില്‍ വിക്രമസംഗെ...




































