Thu, Apr 25, 2024
32.8 C
Dubai
Home Tags Loka jalakam_Sri Lanka

Tag: loka jalakam_Sri Lanka

ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമസിംഗെ

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. 219ൽ 134 വോട്ടുകൾ റനിൽ വിക്രമസിംഗെ നേടിയെങ്കിലും, ഭൂരിപക്ഷം വരുന്ന പ്രക്ഷോഭകരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്ന...

ശ്രീലങ്കയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്; കനത്ത സുരക്ഷ

കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡണ്ടിനെ ഇന്ന് തിരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. ആക്‌ടിംഗ്‌ പ്രസിഡണ്ട് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മൽസര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന...

ശ്രീലങ്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവ് പിൻമാറി

കൊളംബോ: ശ്രീലങ്കയില്‍ നാളെ നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിൻമാറി. ഭരണകക്ഷി പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ മുന്‍മന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതിനിടെ, ആക്റ്റിംഗ്...

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ

കൊളംബോ: ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്‌ഥ. ആക്‌റ്റിങ് പ്രസിഡണ്ട് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. അതേസമയം രാജ്യത്തെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടു. പ്രക്ഷോഭകർ ആക്റ്റിംഗ് പ്രസിഡണ്ട് റനിൽ വിക്രമ സിംഗേക്കെതിരെയും...

റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ട്; സത്യപ്രതിജ്‌ഞ ചെയ്‌തു

കൊളംബോ: കലാപ കലുഷിതമായ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ മുമ്പാകെയാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. റനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്‌തമാകുന്നതിനിടെ...

ശ്രീലങ്കയില്‍ പ്രതിഷേധം ശക്‌തം; പ്രധാനമന്ത്രിയുടെ ഓഫിസും കൈയ്യടക്കി പ്രതിഷേധക്കാര്‍

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ശക്‌തമായി കലാപം. രാജി വെക്കാതെ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ നാടുവിട്ടതോടെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസും കയ്യടക്കിയതായാണ് റിപ്പോര്‍ട്. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വസതിക്ക് മുകളില്‍ പതാകയും ഉയര്‍ത്തിയതാണ് റിപ്പോര്‍ട്ടുകൾ...

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ഉത്തരവിട്ടത്. ജനകീയ പ്രതിഷേധം കൂടുതൽ ശക്‌തമായ പശ്‌ചാത്തലത്തിലാണ് നീക്കം. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊളംബോയിൽ വീണ്ടും ജനകീയ...

ശ്രീലങ്കന്‍ ജനതക്കുള്ള പിന്തുണ തുടരും; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഡെൽഹി: ശ്രീലങ്കന്‍ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് വ്യക്‌തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ വിലയിരുത്തുകയാണെന്നും അവിടുത്തെ സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യ പരിഗണിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ...
- Advertisement -