Wed, Feb 25, 2026
30 C
Dubai
Home Tags Loka jalakam_ukraine

Tag: loka jalakam_ukraine

യുക്രൈന് യുദ്ധ വിമാനങ്ങൾ നൽകാൻ ഒരുങ്ങി പോളണ്ടും, യുഎസും

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ യുക്രൈന് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ അയല്‍ രാജ്യമായ പോളണ്ടും അമേരിക്കയും. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്. മിഗ് 29, എസ്‍യു 35...

റഷ്യയിലെ സേവനം നിർത്തിവച്ച് വിസ, മാസ്‌റ്റർ കാർഡുകൾ

മോസ്‌കോ: യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും രാജ്യത്തെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ തങ്ങളുടെ ക്ളയന്റുകളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും യുഎസ് പേയ്‌മെന്റ് സ്‌ഥാപനങ്ങളായ വിസ, മാസ്‌റ്റർകാർഡ് അറിയിച്ചു. റഷ്യന്‍ ബാങ്കുകള്‍...

യുക്രൈൻ-റഷ്യ മൂന്നാംഘട്ട സമാധാന ചർച്ച നാളെ

കീവ്: യുക്രൈനില്‍ റഷ്യന്‍ അധിനിവേശം 10ആം ദിവസം പിന്നിടുമ്പോൾ സമാധാന ചര്‍ച്ചക്കൊരുങ്ങി ഇരു രാജ്യങ്ങളും. യുക്രൈന്‍ റഷ്യ മൂന്നാം വട്ട ചർച്ച നാളെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയ്‌ക്ക് യുക്രെെൻ സന്നദ്ധത അറിയിച്ചിരുന്നു. ചർച്ച...

പുറത്തിറങ്ങരുത്, ക്ഷമ കാണിക്കൂ; സുമിയിലെ വിദ്യാര്‍ഥികളോട് ഇന്ത്യ

ന്യൂഡെൽഹി: വടക്കുകിഴക്കൻ യുക്രൈനിലെ സുമി നഗരത്തിൽനിന്ന് വിദ്യാർഥികൾ മുറവിളി കൂട്ടുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ട്വിറ്റർ...

ഓപ്പറേഷൻ ഗംഗ; ഇന്ന് 2600 പേർ നാട്ടിൽ മടങ്ങിയെത്തും

ന്യൂഡെൽഹി: യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച രാത്രി വീണ്ടും അടിയന്തര യോഗം ചേർന്നു. യുക്രൈനിലെ സ്‌ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാ ദൗത്യത്തിന്റെ പുരോഗതി...

പിന്നോട്ടില്ല, ലക്ഷ്യം നേടുന്നത് വരെ യുദ്ധം; മുന്നറിയിപ്പ് നൽകി പുടിൻ

മോസ്‌കോ: സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുക്രൈന് മേൽ വ്യോമപാതാ നിരോധനം ഏർപ്പെടുത്തിയാൽ സംഘർഷം കൂടുതൽ വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ്...

റഷ്യ ഷെല്ലാക്രമണം തുടരുന്നു; മരിയുപോളിൽ ഒഴിപ്പിക്കൽ നടപടികൾ നിർത്തി

കീവ്: യുക്രൈനിലെ മരിയുപോളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചതായി അധികൃതർ. റഷ്യയുടെ ഭാഗത്ത് നിന്നും ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചത്. ഒഴിപ്പിക്കൽ...

റഷ്യക്കെതിരെ വിജയം വരെ പൊരുതും; വ്‌ളോഡിമിർ സെലെൻസ്‌കി

കീവ്: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ വിജയം നേടുന്നത് വരെ പൊരുതുമെന്ന് വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം 10ആം ദിവസവും തുടരുന്നതിനിടെയാണ് അദ്ദേഹം പ്രതീക്ഷ കൈവിടാതെ രംഗത്ത്...
- Advertisement -