Tag: MAHARAJA’S COLLEGE
വ്യാജരേഖ കേസ്; രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിദ്യ- അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മേപ്പയ്യൂരിലെ കുട്ടോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ അഗളി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
വ്യാജരേഖ ചമയ്‌ക്കൽ കേസ്; കെ വിദ്യ പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യ പോലീസ് പിടിയിൽ. കോഴിക്കോട് മേപ്പയ്യൂരിൽ നിന്നാണ് വിദ്യയെ പാലക്കാട് അഗളി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. വിദ്യയെ ഉടൻ പാലക്കാടേക്ക് കൊണ്ടുവരും. വിദ്യക്കായി...
വ്യാജരേഖാ കേസ്; വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ സംസ്‌ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. കേസ് രാഷ്‌ട്രീയ നേട്ടത്തിന്...
വിദ്യയെ കണ്ടെത്താനാകാതെ പോലീസ്; അന്വേഷണം പ്രതിസന്ധിയിൽ
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസ് അഗളി പോലീസിന് കൈമാറിയിട്ട് 12 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ്...
വിദ്യയ്‌ക്ക് ജാമ്യം നൽകരുത്; അഗളി പോലീസ് ഹൈക്കോടതിയിൽ
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പോലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യണമെന്ന്...
വ്യാജരേഖ ചമയ്‌ക്കൽ; അന്വേഷണ സംഘത്തെ വിപുലീകരിച്ചു- വിദ്യയെ തേടി പോലീസ്
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. സൈബർ സെൽ വിദഗ്‌ധരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. പുതൂർ, ചെർപ്പുളശേരി...
വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്‌റ്റർ ചെയ്‌ത കാറിൽ- അന്വേഷണം വ്യാപിപ്പിച്ചു
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം ആരംഭിച്ചു. വിദ്യ എത്തിയത്...
വ്യാജരേഖ; അധ്യാപകരുടെ രഹസ്യമൊഴിക്കായി പോലീസ്- കോടതിയിൽ ഇന്ന് അപേക്ഷ നൽകും
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. ഇതിനായി അന്വേഷണം സംഘം ഇന്ന് പാലക്കാട് സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കും....