Tue, Feb 24, 2026
28 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

‘പണാപഹരണമല്ല, ഗൗരവമായ ജാഗ്രതക്കുറവ്’; പയ്യന്നൂരിലെ നടപടിയിൽ സിപിഐഎം വിശദീകരണം

കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട പാർട്ടി നടപടിയിൽ വിശദീകരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. പണാപഹരണമല്ല മറിച്ച് ഗൗരവമായ ജാഗ്രതക്കുറവാണ് പയ്യന്നൂരിലുണ്ടായ വീഴ്‌ചയെന്നും അത് കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഐ...

കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; ഒരാൾ പിടിയിൽ

കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്‌റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്‌ദുല്ല ഹനീഫിനെ അറസ്‌റ്റ്...

പാനൂർ കെ വൽസരാജ് വധക്കേസ്; മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ

കണ്ണൂർ: പാനൂരിലെ ആർഎസ്എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനും ആയിരുന്ന കെ വൽസരാജിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഏഴ് സിപിഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്‌തരാക്കിയത്. തലശേരി അഡീ. ജില്ലാ...

തലശേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂർ: ജില്ലയിലെ തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കോടിയേരി കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി അംഗം പിഎം കനകരാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ...

ഗോവയിൽ കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഗോവയിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നിർമൽ ഷാജുവിന്റെ(21) മൃതദേഹമാണ് ഗോവ തീരത്ത് നിന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും വിനോദയാത്രക്കായി ഗോവയിൽ എത്തിയ നിർമൽ ഇന്നലെ വൈകിട്ടോടെയാണ്...

കണ്ണൂരിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. കണ്ണൂർ ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിലാണ് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ബോബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും...

ക്ഷേത്രം ജീവനക്കാരനെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കണ്ണൂർ: കീഴ്‌ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കുറുവ സ്വദേശി പ്രസാദ്, തോട്ടട സ്വദേശി കെവി വിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ...

കണ്ണൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ജില്ലയിലെ പാനൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. പാനൂർ കണ്ണങ്കോട് അബ്‌ദുൾ റസാഖ്-അഫ്‌സ ദമ്പതികളുടെ മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ്ഗാന്ധി ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം...
- Advertisement -