ഗോവയിൽ കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
Drowned To Death
Representational Image
Ajwa Travels

കണ്ണൂർ: ഗോവയിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നിർമൽ ഷാജുവിന്റെ(21) മൃതദേഹമാണ് ഗോവ തീരത്ത് നിന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും വിനോദയാത്രക്കായി ഗോവയിൽ എത്തിയ നിർമൽ ഇന്നലെ വൈകിട്ടോടെയാണ് തിരയിൽ അകപ്പെട്ടത്.

തുടർന്ന് നേവി നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് ഗോവ തീരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ശ്രീകണ്‌ഠാപുരം ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർഥിയാണ് നിർമൽ.

Most Read: എംആര്‍ അജിത് കുമാറിനെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ; കോടിയേരി ബാലകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE