Tag: Malabar News From Kasargod
ഞാണിക്കടവിൽ വെള്ളക്കെട്ടിൽ വീണ് 11-വയസുകാരൻ മരിച്ചു
കാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരൻ മരിച്ചു. ഞാണിക്കടവിലെ നാസറിന്റെ മകൻ അഫനാസാണ് മരിച്ചത്. ഞാണിക്കടവിലെ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിലേക്ക്...
പോളിയോ വിതരണം ജനുവരി 23ന്; ജില്ലയിൽ 1243 ബൂത്തുകൾ
കാസർഗോഡ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ജനുവരി 23ന് നടക്കും. പോളിയോ വിതരണത്തിനായി ജില്ലയിൽ 1,243 ബൂത്തുകളാണ് സജ്‌ജീകരിക്കുക. അഞ്ച് വയസിന് താഴെയുള്ള 1,15,399 കുട്ടികളാണ് കാസഗോഡ്...
പാലായി ഷട്ടർ കം ബ്രിഡ്‌ജ് നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നീലേശ്വരം നഗരസഭയെയും കയ്യൂർ-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയ്‌ക്ക് കുറുകെയാണ് പാലായി ഷട്ടർ കം ബ്രിഡ്‌ജ് നിർമിച്ചിരിക്കുന്നത്....
ദേളി-മാങ്ങാട്-കരിച്ചേരി റോഡ് തകർച്ച; സമരത്തിന് ഒരുങ്ങി സിപിഎം
ഉദുമ: ദേളി-അരമങ്ങാനം-മാങ്ങാട്-കരിച്ചേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ചെമ്മനാട് പഞ്ചായത്തിലെ ദേളിയിൽ നിന്ന് ആരംഭിച്ച് ഉദുമ പഞ്ചായത്തിലെ അരമങ്ങാനം, മാങ്ങാട്, വെടിക്കുന്ന് വഴി കരിച്ചേരിയിലേക്ക് എത്തുന്ന 12 കിലോമീറ്റർ റോഡാണ്...
കാസർഗോഡ് പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു
കാസർഗോഡ്: പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇന്ന്...
സുൽത്താൻ ഗോൾഡ് ജ്വല്ലറി കവർച്ച; മുഖ്യപ്രതി പിടിയിൽ
കാസർഗോഡ്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് അറസ്‌റ്റിലായത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ കർണാടക സ്വദേശി അബ്‌ദുൾ...
ജ്വല്ലറി നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ്; ദമ്പതികൾക്ക് എതിരെ കേസ്
കാസർഗോഡ്: ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന നിരവധിപേരിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി മുനീർ, ഭാര്യ റസീന എന്നിവർക്കെതിരെയാണ് കേസ്. മലപ്പുറം ഒഴൂർ സ്വദേശിനി സുലൈഖ...
ഒമൈക്രോൺ; കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക
കാസർഗോഡ്: കർണാടകയിൽ കൂടുതൽ ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക വർധിച്ചു. ഏത് ആവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് കാസർഗോഡ് ജില്ലയിലെ അതിർത്തിയിൽ കഴിയുന്നവരിൽ അധികവും. ഒമൈക്രോൺ...






































