Tag: Malabar News From Kasargod
30ൽ 24 സാംപിളുകളിലും ഷിഗെല്ല സാന്നിധ്യം; ചെറുവത്തൂരിൽ കർശന പരിശോധന
കാസർഗോഡ്: ജില്ലയിലെ ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാംപിളുകളിലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പരിശോധനക്കയച്ച 30 സാംപിളുകളില്‍ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ്...
കാസർഗോഡ് 3 കുട്ടികളെ കൂടി മെഡിക്കൽ കോളേജിലേക്ക് മാറ്റി
കാസർഗോഡ്: ഷിഗെല്ല രോഗലക്ഷണങ്ങളെ തുടർന്ന് ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 3 കുട്ടികളെ കൂടി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 2 ദിവസമായിട്ടും കുട്ടികൾക്ക് ക്ഷീണം മാറാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക്...
പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങിമരിച്ചു
കാസർഗോഡ്: ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ...
കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു
കാസർഗോഡ്: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു. ചെറുവത്തൂരിലെ നാരായണൻ-പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ(16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. ദേവാനന്ദക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ...
130 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കാസർഗോഡ്: ജില്ലയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ചെങ്കള സ്വദേശി ഫവാസാണ് 130 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിന്ന്...
കാസർഗോഡ് നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസ്; രണ്ടുപേർ പിടിയിൽ
കാസർഗോഡ്: ജില്ലയിൽ നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസിൽ രണ്ട് അസം സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിൽ. സൈദുൽ, റൂബിയാൻ എന്നിവരാണ് കാസർഗോഡ് ടൗൺ പോലീസിന്റെ പിടിയിലായത്. കാസർഗോഡ് ചൗക്കി മജലിലെ സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ...
പത്താം ക്ളാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം
കാസര്‍ഗോഡ്: ബോവിക്കാനത്തെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്കി.
മാര്‍ച്ച് 30നാണ് ബോവിക്കാനം...
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു
കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്ണൻ (64) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട്...