Mon, Jun 8, 2026
31.3 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാപിതാക്കൾ അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്‌റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്‌റ്റ്. കേസിൽ പ്രതികളായ ഒൻപത് പേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ...

ജില്ലയിലെ ആദ്യ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ ഒരു മാസത്തിനകം

കാസർഗോഡ്: ജില്ലയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്‌റ്റേഷൻ കാഞ്ഞങ്ങാട് ഒരുങ്ങുന്നു. ഒരു മാസത്തിനകം ഇതിന്റെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്‌ഥലത്ത് ആദ്യഘട്ട ജോലികൾ പൂർത്തിയായി. കെഎസ്ഇബി ടെൻഡർ നൽകിയിരിക്കുന്ന കമ്പനി...

വന്യമൃഗശല്യം രൂക്ഷം; സോളാർ തൂക്കുവേലികൾ സ്‌ഥാപിക്കുമെന്ന് വനംവകുപ്പ്

കാസർഗോഡ്: വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന...

വീടുകളിൽ രോഗവ്യാപനം കൂടുന്നു; നടപടിയുമായി ജില്ലാ ആരോഗ്യ വിഭാഗം

കാസർഗോഡ്: വീടുകളിൽ രോഗവ്യാപനം കൂടുന്നതിൽ ആശങ്ക അറിയിച്ച് ജില്ലാ മെഡിക്കൽ വിഭാഗം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കിടയിലും പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ സ്വീകരിക്കാൻ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ...

ഇല്ലാത്ത ക്യാമ്പിലെത്തിയത് നൂറുകണക്കിന് ആളുകൾ, അറിഞ്ഞില്ലെന്ന് ബന്ധപ്പെട്ടവർ

തൃക്കരിപ്പൂർ: ഇല്ലാത്ത ക്യാമ്പിൽ ആർടിപിസിആർ പരിശോധനയ്‌ക്ക് എത്തി മടങ്ങിയത് നൂറിലേറെ പേർ. ഇന്നലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ മണിയനോടിയിലാണ് സംഭവം. കേന്ദ്രത്തിൽ ഒൻപത് മണിക്ക് പരിശോധന ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്. ഇതറിഞ്ഞു രജിസ്‌റ്റർ ചെയ്‌ത നൂറുകണക്കിന്...

മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു

കാസർഗോഡ്: മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു. സ്‌ത്രീകളെ 10 മണിയോടെയും പുരുഷൻമാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്. ഇന്നലെയാണ് കേരളത്തിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള...

തടവുകാർ നിറഞ്ഞു; ജില്ലാ ജയിലിന് സ്‌ഥലം കണ്ടെത്താൻ കഴിയാതെ അധികൃതർ വലയുന്നു

കാസർഗോഡ്: ജില്ലയിലെ ജയിലുകളിൽ തടവുകാർ നിറയുമ്പോഴും പുതിയ ജില്ലാ ജയിൽ തുടങ്ങാനുള്ള സ്‌ഥലം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിൽ, കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിങ്ങനെ...

13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പേർ കൂടി  അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്‌ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ്...
- Advertisement -