Mon, Jun 8, 2026
31.3 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി; അടുത്ത മാസം പ്രവർത്തനം ആരംഭിക്കും

കാസർഗോഡ്: പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞിട്ടും ആശുപത്രി ദീർഘനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെ വൈദ്യുതീകരണം രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാകും. ഇനി ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കാനുള്ള...

ജില്ലയിലെ ശർക്കരവരട്ടി വിവാദം; പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് സാധ്യത

കാസർഗോഡ്: കുടുംബശ്രീയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടി ജില്ലയിലെ ഓണക്കിറ്റിൽ വിതരണം ചെയ്‌തതിനെ തുടർന്നുള്ള വിവാദം മുറുകുന്നു. ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് കാരണമായേക്കുമെന്നാണ് സൂചന. ഇന്നലെ നടന്ന സിപിഎം പീലിക്കോട് കമ്മിറ്റി...

കാഞ്ഞങ്ങാട് ഹണിട്രാപ്പ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: വ്യാപാരിയായ കടവന്ത്ര സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസർഗോഡ് കുമ്പള സ്വദേശി അബ്‌ദുൾ ഹമീദ് എന്നിവരാണ് അറസ്‌റ്റിലായത്‌....

ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു

കാസർഗോഡ്: ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ 24 വരെയുള്ള പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്കിന്റെ അടിസ്‌ഥാനത്തിലാണ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ,...

ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ

കാസർഗോഡ്: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ. 48 സർക്കാർ കേന്ദ്രങ്ങളിലും 10 സ്വകാര്യ ആശുപത്രികളിലുമായി 58 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 10,59,720 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ...

അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച്‌ പണം കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ

കാസർഗോഡ്: അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച്‌ 26,000 രൂപ കവർന്ന കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിൽ. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൗഫീഖ് (40) ആണ് പിടിയിലായത്. ഉത്തര്‍ പ്രദേശ് സംബാര്‍ ജില്ലയിലെ മന്‍സൂര്‍...

ദേശീയ പാതാ വികസനം; നഷ്‌ടപരിഹാര തുക നൽകൽ നിർത്തിവെക്കാൻ നിർദ്ദേശം

കാസർഗോഡ്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്‌ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ നിർദ്ദേശം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അലൈൻമെന്റിൽ മാറ്റം വന്ന...

ഫ്ളാറ്റിൽ കുടുങ്ങി; രണ്ടര വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി

കാസർഗോഡ്: ഫ്ളാറ്റിലെ അഞ്ചാം നിലയിൽ കുടുങ്ങിയ രണ്ടര വയസുകാരനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കാസർഗോട് ജില്ലയിലെ വിദ്യാനഗറിലെ ഫ്ളാറ്റിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ മുറിക്കുള്ളിലാണ്...
- Advertisement -