Wed, Feb 25, 2026
24 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

ജില്ലയിൽ ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ അതിക്രൂരമർദ്ദനം

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ രാഹുൽ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഭർത്താവും മകളും അറസ്‌റ്റിൽ

മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കാരപ്പുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്‌നി മോൾ എന്നിവരെയാണ് എടക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വയനാട്...

പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍

നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്‌ദുൾ സലാമിനെ(42)യാണ് പോത്തുകല്‍ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും കണ്ടെടുത്തു. പോത്തുകല്‍ പോലീസ്...

മലപ്പുറത്ത് ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടിയിലധികം രൂപയാണ് ഇന്ന് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരിൽ നിന്നാണ് 1.47 കോടിയുടെ കുഴൽപ്പണം പിടികൂടിയത്. കാറിന്റെ രഹസ്യ അറയിൽ...

വിവാഹ തട്ടിപ്പ്; പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

മലപ്പുറം: വിവാഹ പരസ്യം വഴി തട്ടിപ്പ് നടത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി അക്ഷയ്(28), സുഹൃത്ത് കൊല്ലം കടവല്ലൂർ സ്വദേശി അജി(42) എന്നിവരെയാണ് ചങ്ങരംകുളം പോലീസ്...

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഒതുക്കുങ്ങൽ ചെറുകുന്നിൽ വെച്ചാണ് മലപ്പുറം ചോലക്കൽ ഷമീർ (38), തിരുവനന്തപുരം ബാലരാമപുരം ഷജിമോൻ (35) എന്നിവരെ കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്ന് 5 ഗ്രാം...

പഞ്ചായത്ത് ഓഫിസ് ജീവനക്കാരെ ആക്രമിച്ചു; സിപിഎം പ്രവർത്തകന് എതിരെ കേസ്

മലപ്പുറം: പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പോലീസ് കേസെടുത്തത്. തൃപ്രങ്ങാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് കേസ്. വെള്ളിയാഴ്‌ചയാണ്‌...

രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർഥികളുടെ കറക്കം; പിടികൂടി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ വിദ്യാർഥികളാണ് രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയടിച്ചത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്...
- Advertisement -