Sun, Jan 25, 2026
24 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

പ്രഭാത സവാരിക്കിടെ സ്‌ത്രീകളുടെ മാല മോഷണം; കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ

മലപ്പുറം: പ്രഭാത സവാരിക്കിടെ സ്‌ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്‌തഫയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 200 ലേറെ പവൻ മോഷ്‌ടിച്ച കേസുകളിൽ പ്രതിയാണ്...

എടപ്പാൾ മേൽപ്പാലം; ഭാര പരിശോധന രണ്ട് ദിവസത്തിനകം

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിലെ ഭാര പരിശോധന രണ്ട് ദിവസത്തിനകം നടക്കും. ഇതിന് മുന്നോടിയായുള്ള സജ്‌ജീകരണങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പാലത്തെ നാലായി തിരിച്ച് പത്ത് സ്‌ഥലങ്ങളിൽ മീറ്ററുകൾ സ്‌ഥാപിക്കും. തുടർന്ന് മെഷിൻ ഉപയോഗിച്ച്...

ഗാർഹിക പീഡനക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

മലപ്പുറം: കൽപകഞ്ചേരിയിൽ ഗാർഹിക പീഡനക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. കുഴിമണ്ണ മുള്ളൻമടക്കൽ സൈതലവിയെയാണ് (62) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാൾ ദീർഘനാളായി ഒളിവിലായിരുന്നു. സിഐ...

അഞ്ചുടിയിലെ ഷംസു വധശ്രമം; കേസിൽ ഒരാൾ അറസ്‌റ്റിൽ

താനൂർ: അഞ്ചുടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കെപി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉണ്യാൽ പള്ളിമാന്റെ പുരക്കൽ അർഷാദിനെയാണ് (27) മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്‌. 2019 മാർച്ച് നാലിന് ആണ്...

മലപ്പുറത്ത് മയക്കുമരുന്നുമായി ഏജന്റ് പിടിയിൽ

മലപ്പുറം: ചങ്ങരംകുളത്ത് മയക്കുമരുന്നുകളുമായി പ്രധാന ഏജന്റ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദിനെയാണ് (31) ചങ്ങരംകുളം പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 66 ഗ്രാം എഡിഎംഎ, 11 ഗ്രാം ബ്രൗൺ ഷുഗർ, 16...

പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ

മഞ്ചേരി: രാത്രി പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് (42) മഞ്ചേരി എസ്‌ഐ ആർ രാജേന്ദ്രൻ നായർ അറസ്‌റ്റ് ചെയ്‌തത്‌. പട്രോളിങ് നടത്തുകയായിരുന്ന പോലീസ്...

തിരൂരിൽ യുവതിയുടെ ദുരൂഹ മരണം; പരാതിയുമായി കുടുംബം

മലപ്പുറം: തിരൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. തിരൂർ തൃക്കണ്ടിയൂർ സൗപർണികയിൽ വിപിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്...

സിപിഐഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്

മലപ്പുറം: അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി. മലപ്പുറം എടക്കര സിപിഐഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്. നാല് വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. മോശമായി...
- Advertisement -