Tag: Malabar News from Malappuram
സീതിഹാജി പാലത്തിലൂടെ ഭാര വാഹനങ്ങൾക്ക് വിലക്ക്; ഒരുവശം അടക്കും
എടവണ്ണ: സീതിഹാജി സ്‌മാരക പാലത്തിൽ ഭാരവാഹനങ്ങൾക്ക് പൊതുമരാമത്ത് വിഭാഗം വിലക്ക് ഏർപ്പെടുത്തി. പാലത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയ വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട് ലഭിക്കുന്നത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങളും ഗ്രാമീണ...
മലപ്പുറത്തെ കെ-റെയിൽ ഓഫിസ് താഴിട്ടുപൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ
മലപ്പുറം: ജില്ലയിലെ കെ റെയിൽ ഓഫിസ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി.
ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്‌ഥർ...
മലപ്പുറത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവറും മരിച്ചു
മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൽക്ഷണം മരിച്ചിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി....
അനധികൃതമായി കൈവശംവെച്ച 73 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു
മലപ്പുറം: മഞ്ചേരി ഏറനാട് താലൂക്കിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച 73 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. തൃക്കലങ്ങോട് ആമയൂർ, ആനക്കയം പഞ്ചായത്തിലെ പുള്ളിലങ്ങാടി, പാണായി എന്നിവിടങ്ങളിലെ വീടുകൾ കയറിയാണ് ഏറനാട് താലൂക്ക്...
എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധന; അന്തിമഫലം ഇന്നറിയാം
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധനയുടെ അന്തിമഫലം ഇന്നറിയാം. വെള്ളിയാഴ്‌ച രാത്രി മുതൽ 30 ടണ്ണിന്റെ നാല് ടോറസ് ലോറികൾ 24 മണിക്കൂർ പാലത്തിൽ നിർത്തി ഭാരപരിശോധന നടത്തി. ഒരു മണിക്കൂർ ഇടവിട്ടാണ് നാല്...
മലപ്പുറത്ത് കടുവാ ഭീതി തുടരുന്നു; നായയെ പിടികൂടാനുള്ള ശ്രമം തടഞ്ഞു
മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ കടുവാ ഭീതി തുടരുന്നു. ഇന്നലെ നിലമ്പൂർ-നായാടംപൊയിൽ മലയോര പാതയിൽ മൂലേപ്പാടം ഭാഗത്തെ മൂവായിരം വനമേഖലയിലാണ് കടുവ ഇറങ്ങിയത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പുറത്താനകുത്തിയിൽ കുട്ടിയച്ചന്റെ വീട്ടിലെ...
മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
മലപ്പുറം: അരീക്കോട് അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഇന്ന് രാവിലെ വാലില്ലാപ്പുഴയിൽ നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പാലക്കാട് തൃപ്പനച്ചി...
മലപ്പുറത്ത് യുവാവിന്റെ പരാക്രമം; വാഹനം ഉപയോഗിച്ച് കച്ചവട സ്‌ഥാപനങ്ങൾ ഇടിച്ചു തകർത്തു
മലപ്പുറം: തിരുവാലിയിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവാവിന്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ ഓടിച്ചു കയറ്റിയാണ് കച്ചവട സ്‌ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഇടിച്ചു തകർത്തത്. നിർത്തിയിട്ട മറ്റ് വാഹനങ്ങൾക്ക് നേരെയും യുവാവിന്റെ ആക്രമണം ഉണ്ടായി....




































