Tag: Malabar News from Palakkad
പാലക്കാട് ആദ്യ ഒമൈക്രോൺ സ്‌ഥിരീകരണം; ആശങ്ക വേണ്ടെന്ന് ഡിഎംഒ
പാലക്കാട്: ജില്ലയിൽ ആദ്യ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്‌ഥനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയി ക്വാർട്ടേഴ്‌സിൽ...
ഷൊർണൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, അക്ഷയ്, രാഹുൽ എന്നിവരാണ് അറസ്‌റ്റിൽ ആയത്. ഇവരിൽ...
അമൃത് പദ്ധതി; പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം
പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്‌റ്റർ പ്ളാൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പ്രതിപക്ഷ അംഗങ്ങൾ ടൗണ് പ്ളാൻ ഉദ്യോഗസ്‌ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു....
വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ്; രണ്ടുപേർ കൂടി പിടിയിൽ
ചെർപ്പുളശ്ശേരി: ധനകാര്യ സ്‌ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഒറ്റപ്പാലം ചുനങ്ങാട് ചെറിയപുരം വീട്ടിൽ സുലൈമാൻ (37), കോതകുർശ്ശി വാപ്പാല പൂഴിക്കുന്ന്...
കണ്ണമ്പ്രയിലെ ടാർ മിക്‌സിങ് പ്ളാന്റിന് സ്‌റ്റോപ് മെമോ; സമരം ഏറ്റെടുത്ത് സിപിഎം
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിച്ച ടാർ മിക്‌സിങ് പ്ളാന്റിനെതിരെ സമരം ശക്‌തമാകുന്നു. ജനവാസമേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റിന്റെ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം നേതാക്കൾ സമരവുമായി രംഗത്തെത്തി. പ്ളാന്റ് നിർമാണത്തിന്...
ചൂർകുന്നിലെ ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തം
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിക്കുന്ന ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തമായി. പഞ്ചായത്തിന്റെ അനുമതിയോ, യാതൊരുവിധ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റ് ആരംഭിക്കാൻ...
സഞ്‌ജിത്ത് വധക്കേസ്; ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപെടുത്തും. അതേസമയം, സഞ്‌ജിത്ത് വധക്കേസിൽ പങ്കുള്ള മറ്റ്...
വാളയാറിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; ലക്ഷ്യം പുതുവൽസര വിപണി
പാലക്കാട്: വാളയാറിൽ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. തൃശൂർ അന്തിക്കാട് സ്വദേശി ആർ വിഷ്‌ണു ചന്ദ്രൻ, കൊച്ചി കണയന്നൂർ സ്വദേശി ഷെലിൻ എസ് കരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് കേസുകളിലായി അന്തർസംസ്‌ഥാന...




































