Tag: Malabar News from Wayanad
കുരങ്ങുപനി; വനാതിർത്തി ഗ്രാമങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി
വയനാട്: ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. വനംവകുപ്പിന്റെ സഹകരണത്തോടെ ദാസനക്കര, പാക്കം, കുറുവ, ചേകാടി, പന്നിക്കല്‍, വെട്ടത്തൂര്‍, കട്ടക്കണ്ടി, കണ്ടാമല,...
യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; പ്രതിഷേധത്തിന് ഒരുങ്ങി കുടുംബം
വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി മനുഷ്യാവകാശ പ്രവർത്തകർ. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്....
വനത്തിൽ നിന്ന് കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ
വയനാട്: കാട്ടിൽനിന്ന് വെട്ടിക്കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി വയനാട്-മലപ്പുറം സ്വദേശികളായ മൂന്നു പേർ പിടിയിൽ. മലപ്പുറം പുല്ലാറ സ്വദേശികളായ കുന്നുമ്മൽ മുഹമ്മദ് അക്‌ബർ (30), മോയിക്കൽ വീട്ടിൽ അബൂബക്കർ (30), വയനാട്...
മാനന്തവാടിയിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി
വയനാട്: റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്‌ചയാണ് ബിന്നി തിടങ്ങഴി റേഷൻ കടയിൽ നിന്ന് അരി...
മാനന്തവാടിയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി അധികൃതർ
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഇതുവരെ 20ഓളം ഹോട്ടലുകളിൽ സംഘം പരിശോധന നടത്തി.
വരും...
വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ
വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ്...
കർളാട് വീണ്ടും ആകർഷണമാകുന്നു; സൗന്ദര്യവും സാഹസികതയും ഇനി മതിയാവോളം
വയനാട്: ജില്ലയിലെ ആദ്യകാല ടൂറിസ്‌റ്റ് കേന്ദ്രമായ കർളാട് വീണ്ടും ആകർഷണമാകുന്നു. നവീകരണം നടത്തി മുഖം മിനുക്കിയ കർളാട് തടാകത്തിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. കാലങ്ങളായി അവഗണന നേരിടുന്ന ഈ വിനോദസഞ്ചാര കേന്ദ്രം പരിമിതികൾ...
പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക; സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു
വയനാട്: കെഎസ്ആര്‍ടിസി ബസ് തൊഴിലാളികളുടെ പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക ഈടാക്കിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു. അനധികൃതമായി സര്‍വീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് കൽപ്പറ്റ ടൗണിൽ വച്ച് പോലീസ്...





































