Tag: Malabar News Kannur
അനധികൃതമായി കടത്തിയ അറവു മാലിന്യവുമായി യുവാവ് പിടിയിൽ
കണ്ണൂർ: അനധികൃതമായി അറവു മാലിന്യവും മദ്യവും കടത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാനന്തവാടി വാളാട് സ്വദേശി ജിബി ജോസഫിനെയാണ് (24) പാനൂർ ഇൻസ്‌പെക്‌ടർ എംപി ആസാദ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ അറവുശാലകളിൽ നിന്ന്...
കോവിഡ് വാക്‌സിൻ; കണ്ണൂരിൽ വിതരണം ചെയ്‌തത് 14 ലക്ഷത്തിലേറെ ഡോസുകൾ
കണ്ണൂർ: ജില്ലയിൽ ഇതുവരെ 14 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. കഴിഞ്ഞ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം 14,23,785 ഡോസ് വാക്‌സിനാണ് ജില്ലയിൽ വിതരണം...
പടിയൂരിൽ മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു
കണ്ണൂർ: പടിയൂരിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു. പാലയാട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ബിനു പോലീസ് കസ്‌റ്റഡിയിലാണ്.
വെള്ളിയാഴ്‌ച വൈകീട്ടാണ് ബിനു മഹേഷിനെ കുത്തിയത്....
ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് സജ്‌ജം; 6000 ലിറ്റര്‍ സംഭരണ ശേഷി
കണ്ണൂര്‍: കോവിഡ് രോഗികള്‍ക്ക് ഉള്‍പ്പടെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്‌ഥാപിച്ച ഓക്‌സിജന്‍ ടാങ്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ ഉൽഘാടനം ചെയ്‌തു. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള...
കണ്ണൂരിൽ കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷിനേയാണ് സിഎഫ്എൽടിസിയിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. ഇയാൾ കണ്ണൂർ...
ജില്ലയിലെ ആദ്യ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷൻ; വിതരണ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
കണ്ണൂർ: ജില്ലയിലെ ആദ്യത്തെ സിഎൻജി (കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ്) ഫില്ലിംഗ് സ്‌റ്റേഷൻ സെൻട്രൽ ജയിൽ ഇന്ധന പമ്പിൽ ഇന്ന് ഉൽഘാടനം ചെയ്യും. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷനാണ് ജയിൽ ഇന്ധന...
ജാർഖണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ
കണ്ണൂർ: പേരാവൂർ ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത കുമാരി(20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് വിദഗ്‌ധ പരിശോധനാ ഫലം. തലച്ചോറിൽ രക്‌തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ്...
കണ്ണൂരിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 7,634 പേർ
കണ്ണൂർ: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 7,634 പേർ. 27 സർക്കാർ കേന്ദ്രങ്ങളിലും ഒൻപത് സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 13,26,722 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 8,73,230 പേർ...






































