Tag: Malabar News
കാസർഗോഡ് സ്വകാര്യ ബസ് കീഴ്‌മേൽ മറിഞ്ഞ് അപകടം
കാസർഗോഡ്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് കീഴ്‌മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം...
പ്രതിഷേധത്തിൽ പന്നിയങ്കര ടോൾ പ്ളാസ; ടോൾ നൽകാതെ സർവീസ് തുടങ്ങി സ്വകാര്യ ബസുകൾ
പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രതിഷേധം കടുക്കുന്നു. നിലവിൽ ടോൾ പ്ളാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്നു പോകുകയാണ്. ബാരിക്കേഡുകൾ മാറ്റി ബസുടമകൾ തന്നെയാണ് ബസുകൾ കടത്തി വിടുന്നത്. ഭീമമായ തുക...
ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു
പാലക്കാട്: ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. തിരുപ്പൂർ ഗാന്ധിനഗർ സ്ട്രീറ്റ് കൃഷ്‌ണ നഗറിൽ എം രവി(57) ആണ് മരിച്ചത്. തിരുപ്പൂരിലേക്ക് പോകാനായി ബസ് കയറുന്നതിന് കടമ്പിടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്.
കടമ്പിടിക്ക്...
കോഴിക്കോട് വീണ്ടും പോസ്‌റ്ററുകൾ പതിപ്പിച്ച് മാവോയിസ്‌റ്റുകൾ
കോഴിക്കോട്: ജില്ലയിലെ പെരുവണ്ണാമുഴിയിൽ മാവോയിസ്‌റ്റ് സാന്നിധ്യം. പ്രദേശത്തെ ചുമരുകളിൽ മാവോയിസ്‌റ്റുകൾ പോസ്‌റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്ന ആവശ്യമാണ് മാവോയിസ്‌റ്റുകൾ പോസ്‌റ്ററിൽ വ്യക്‌തമാക്കുന്നത്.
കേന്ദ്രസർക്കാരിനും, സംസ്‌ഥാന സർക്കാരിനും എതിരെ സിപിഐ മാവോയിസ്‌റ്റ് സംഘടനയുടെ പോസ്‌റ്റർ...
വയനാട്ടിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
വയനാട്: തലപ്പുഴയിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. പേര്യ സ്വദേശികളായ ഇകെ അസീബ് അലി, മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്.
തലപ്പുഴ പോലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യുവാക്കൾ...
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നു; തിരക്ക് നിയന്ത്രിക്കാൻ മുൻകരുതൽ
മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കഴിഞ്ഞ 2 വർഷത്തെ പെരുന്നാളിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനത്തിരക്ക് കൂടാൻ സാധ്യത. ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിനായി സജ്‌ജമാകുകയും ചെയ്‌തു.
പടിഞ്ഞാറേക്കര...
പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങിമരിച്ചു
കാസർഗോഡ്: ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ...
ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് മരണം; എംഎൽഎ 29 ലക്ഷം നഷ്‌ടപരിഹാരം നൽകണം
മാഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് സ്വകാര്യ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ സ്വതന്ത്ര എംഎൽഎ ആയ ശിവശങ്കർ 29.1 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ പുതുച്ചേരി കോടതി വിധിച്ചു. 2020 ജൂൺ 10ന്...





































