Tue, Mar 24, 2026
25.9 C
Dubai
Home Tags Malabar News

Tag: Malabar News

മുട്ടക്കോഴികൾ ചത്തൊടുങ്ങിയ സംഭവം; അന്വേഷണം ആരംഭിച്ചു

ചിറ്റാരിക്കൽ: ഈസ്‌റ്റ് എളേരി പഞ്ചായത്ത് വഴി വിതരണം ചെയ്‌ത മുട്ടക്കോഴികൾ വ്യാപകമായി ചത്തൊടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നിന്നുള്ള വിദഗ്‌ധ സംഘമാണ് സ്‌ഥലത്തെത്തി പരിശോധന നടത്തിയത്. കർഷകരുടെ വീടുകളിലെത്തി...

പിതാവിന്റെ വായ്‌പാ തിരിച്ചടവ് മുടങ്ങി; 16 വയസുകാരന് ക്രൂര മർദ്ദനം

മലപ്പുറം: വാഹന വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസുകാരന് ക്രൂര മർദ്ദനം. പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് അബ്‌ദുല്ലക്കാണ് (16) മർദ്ദനമേറ്റത്. പിതാവിന്റെ പേരിലുള്ള വാഹന വായ്‌പയുടെ...

കെഎസ്ആർടിസി സമുച്ചയം; വിദഗ്‌ധ സമിതി റിപ്പോർട് തള്ളി ചെന്നൈ ഐഐടി

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തിയ അഞ്ചംഗ സമിതിയുടെ റിപ്പോർട് ചെന്നൈ ഐഐടി തള്ളി. സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ചെന്നൈ ഐഐടി തയ്യാറാക്കിയ റിപ്പോർട് പഠിക്കാനാണ് ഒക്‌ടോബർ...

മരം മുറിച്ചതിൽ അഴിമതിയെന്ന് വിജിലൻസ്; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ജില്ലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയതിൽ അഴിമതിയെന്ന് വിജിലൻസ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം മുതൽ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചതിലാണ് വിജിലൻസ് അഴിമതി നടന്നതായി കണ്ടെത്തിയത്. മുറിച്ച...

ജില്ലയിൽ സംഭരിച്ചത് 13,08,10,933 കിലോഗ്രാം നെല്ല്; രണ്ടാംവിള രജിസ്‌ട്രേഷൻ തുടങ്ങി

പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക്. അതേസമയം, നെല്ലളക്കാൻ ചില കർഷകർ വിമുഖത കാണിക്കുന്നതായാണ് വിവരം. ഒന്നാംവിള നെല്ല് സംഭരണത്തിന് ജില്ലയിലെ 62,866 കർഷകരാണ് സപ്‌ളൈകോയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ ഡിസംബർ...

പുതുവർഷ സമ്മാനം; എടപ്പാൾ മേൽപ്പാലം ജനുവരി എട്ടിന് നാടിന് സമർപ്പിക്കും

മലപ്പുറം: എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിക്കാൻ ഇനി എട്ട് ദിവസം മാത്രം ബാക്കി. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയേകിയാണ് പാലം നാടിന് സമർപ്പിക്കുന്നത്. ഇതോടെ എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന വർഷങ്ങളുടെ കാത്തിരിപ്പാണ് യാഥാർഥ്യമാകാൻ...

റോഡ് വെട്ടുന്നത് തടഞ്ഞ സംഭവം; കൊളാവിയിലെ ലിഷയുടെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞതിനെ തുടർന്ന് മർദ്ദനത്തിന് ഇരയായ ലിഷയുടെ വീടിന് നേരെയും ആക്രമണം. ഇരിങ്ങൽ കൊളാവിയിലെ ലിഷയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം....

വയനാട് ചുരത്തിൽ ചോക്ളേറ്റ് കയറ്റിവന്ന ലോറി മറിഞ്ഞു

വൈത്തിരി: വയനാട് ചുരത്തിലെ എട്ടാം വളവിന് സമീപം ലോറി മറിഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ലോറി താഴ്‌ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ...
- Advertisement -