Tag: Malabar News
പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് ബിജെപിയിൽ ചേർന്നത്; കോൺഗ്രസ്
ഒറ്റപ്പാലം: ബിജെപിയിൽ ചേർന്നത് കോൺഗ്രസ് നേതാക്കളാണെന്ന അവകാശം വാദം തള്ളി കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് സത്യൻ പെരുമ്പറക്കോട്. എസ് ശെൽവൻ, കെ ബാബു എന്നിവരെ ഏഴ് വർഷം മുമ്പ് പാർട്ടി വിരുദ്ധ പ്രവർത്തനം...
ദാരിദ്ര്യം മൂലം നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; പോലീസ് തടഞ്ഞു
കണ്ണൂർ: നവജാത ശിശുവിനെ വിൽക്കാൻ നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. കക്കാട് വാടകക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒക്‌ടോബർ 30ന് ജനിച്ച...
ദേശീയപാത അറ്റകുറ്റപ്പണി; മണ്ണുത്തിയില്‍ പ്രഖ്യാപനം മാത്രം, നടപടി ഉണ്ടായില്ല
മണ്ണുത്തി : ദേശീയപാതയിൽ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് ദിവസം മൂന്ന് കഴിഞ്ഞിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ഉണ്ടായ ലോറി അപകടത്തെ തുടര്‍ന്ന് ഗതാഗത കുരുക്ക്...
കോവിഡ് ബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം; ഒരുക്കിയത് ഒറ്റപ്പാലം നഗരസഭ
ഒറ്റപ്പാലം : ഒറ്റപ്പാലം നഗരപരിധിയില്‍ വരുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കി നഗരസഭ. നഗരപരിധിയില്‍ വരുന്ന കോവിഡ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി മുതല്‍ അടിയന്തിര ഘട്ടങ്ങളില്‍ 24 മണിക്കൂറും...
കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങൾ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനാപകടം നടന്ന സ്‌ഥലത്ത് നിന്നും വിമാന ഭാഗങ്ങള്‍ മാറ്റുന്നതിനും, സൂക്ഷിക്കുന്നതിനും വന്‍ ചിലവ്. വിമാനത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തിയതിനും, ക്രയിന്‍ ഉപയോഗിച്ച് സംഭവസ്‌ഥലത്ത് നിന്നും മാറ്റിയതിനും ഏകദേശം ഒരു കോടിയോളം...
തുടർനടപടികളില്ല; മഹിളാമാൾ സംരംഭകർ ചെന്നിത്തലക്ക് നിവേദനം നൽകി
കോഴിക്കോട്: തുടർച്ചയായ സമരത്തെ തുടർന്ന് മഹിളാമാൾ തുറന്നതൊഴികെ തുടർനടപടികളായില്ലെന്ന് ചൂണ്ടിക്കാട്ടി മഹിളാമാൾ ഷോപ്പുടമകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സംരംഭകർ ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ച ഉച്ചക്ക്...
നാടുകാണി ചുരത്തിൽ വീണ്ടും ലോറി കത്തി നശിച്ചു; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം നാടുകാണി ചുരത്തിലൂടെ ഓടിക്കൊണ്ടിരുന്ന സിമന്റ് ലോറിക്ക് തീപിടിച്ചു. ലോറി 70 ശതമാനവും കത്തിനശിച്ചു. അന്തർ സംസ്‌ഥാന പാതയായ സി എൻ ജി റോഡിൽ വഴിക്കടവ് നാടുകാണി ചുരത്തിലെ...
ഗ്രീൻ എർത്ത് മൂവ്മെന്റ്; ജലശാസ്‌ത്ര മേഖലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥരുടെ സംഘടന
കാസർഗോഡ്: ജില്ല ആസ്‌ഥാനമായി രൂപം കൊണ്ട സർക്കാരിതര സംഘടനയായ ഗ്രീൻ എർത്ത് മൂവ്മെന്റ് (GEM അഥവാ ജെം) സേവന മേഖലയിലേക്ക് കടക്കുന്നു. വിവിധ വകുപ്പുകളിൽ മുപ്പത് വർഷവും അതിലധികവും സേവന പരിചയമുള്ള ഈ...






































