Mon, Oct 20, 2025
34 C
Dubai
Home Tags Malappuram

Tag: malappuram

വേങ്ങര ഗാർഹിക പീഡനക്കേസ്; ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ്

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ് ഇറക്കും. ദുബായ് വഴി സൗദിയിലേക്ക് കടന്നിരിക്കുകയാണ് പ്രതിയായ മുഹമ്മദ് ഫായിസ്....

പൊന്നാനിയിൽ ആരോഗ്യപ്രതിസന്ധിയുടെ ലക്ഷണം

പൊന്നാനി: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന ബിയ്യം സ്വദേശിയായ സ്‌ത്രീ മരണപ്പെട്ടു. 47 വയസായിരുന്നു. ലഭ്യമായ കണക്കനുസരിച്ച് ജില്ലയിൽ 12 ഓളം പേര്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി...

ബെർത്തിന് തകരാറില്ല, അപകടകാരണം ചങ്ങല ശരിയായി ഇടാതിരുന്നത്; റെയിൽവേ

മലപ്പുറം: യാത്രക്കിടെ ട്രെയിനിലെ സെൻട്രൽ ബെർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. സ്ളീപ്പർ കോച്ചിലെ ബെർത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്നും, ചങ്ങല ശരിയായി ഇടാതിരുന്നതാണ് അപകട...

ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് അപകടം; ചികിൽസയിലിരിക്കെ പൊന്നാനി സ്വദേശി മരിച്ചു

മലപ്പുറം: യാത്രക്കിടെ ട്രെയിനിലെ സെൻട്രൽ ബെർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലിഖാനാണ് (62) മരിച്ചത്. ഡെൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനയ്‌ക്ക് അടുത്തുള്ള...

പൊന്നാനിയിൽ മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടു മരണം

മലപ്പുറം: പൊന്നാനിയിൽ മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്‌ദുൽ സലാം, ഗഫൂർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്‌ഥതയിലുള്ള...

കരേക്കാട് നിന്നും കാണാതായ യുവാവ് മരിച്ച നിലയിൽ; മരണകാരണം അവ്യക്‌തം

പെരിന്തൽമണ്ണ: കരേക്കാട് നിന്നും ഇന്നലെ മുതൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് കാടാമ്പുഴ ഫസലു റഹ്‌മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്....

എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ്‌ ആണ് അറസ്‌റ്റിൽ ആയത്. വെടി വെക്കാൻ ഉപയോഗിച്ച തോക്ക്...

തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി

മലപ്പുറം: തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി. തൃപ്രങ്ങോട്ട് കൈമലശ്ശേരി സ്വദേശിയായ പ്ളസ്ടു വിദ്യാർഥിയെയാണ് സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചത്. പരപ്പേരി സ്‌കൂളിന്...
- Advertisement -