Tag: Malappuram News
നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവം; മലപ്പുറത്ത് രണ്ടു പേർ പിടിയിൽ
മലപ്പുറം: നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. മങ്കട കൂട്ടിൽ സ്വദേശി പറമ്പത്ത് ഇബ്രാഹീം (58), മങ്കട കർക്കിടകം സ്വദേശി മേലേടത്ത് സുനീർ അലി (35) എന്നിവരെയാണ് കൊളത്തൂർ പോലീസ്...
ജില്ലയിൽ ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ അതിക്രൂരമർദ്ദനം
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ രാഹുൽ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ...
രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഭർത്താവും മകളും അറസ്‌റ്റിൽ
മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കാരപ്പുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്‌നി മോൾ എന്നിവരെയാണ് എടക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. വയനാട്...
പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍
നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്‌ദുൾ സലാമിനെ(42)യാണ് പോത്തുകല്‍ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും കണ്ടെടുത്തു.
പോത്തുകല്‍ പോലീസ്...
മലപ്പുറത്ത് ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടിയിലധികം രൂപയാണ് ഇന്ന് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരിൽ നിന്നാണ് 1.47 കോടിയുടെ കുഴൽപ്പണം പിടികൂടിയത്. കാറിന്റെ രഹസ്യ അറയിൽ...
വിവാഹ തട്ടിപ്പ്; പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ
മലപ്പുറം: വിവാഹ പരസ്യം വഴി തട്ടിപ്പ് നടത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി അക്ഷയ്(28), സുഹൃത്ത് കൊല്ലം കടവല്ലൂർ സ്വദേശി അജി(42) എന്നിവരെയാണ് ചങ്ങരംകുളം പോലീസ്...
മരുമകൾക്ക് നേരെ ലൈംഗികപീഡനം; 51കാരൻ അറസ്‌റ്റിൽ
വാഴക്കാട്: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51കാരൻ അറസ്‌റ്റിൽ. മൂന്നുവർഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതി പിടിയിലായത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കല്യാണം കഴിഞ്ഞ്...
മലപ്പുറത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഒതുക്കുങ്ങൽ ചെറുകുന്നിൽ വെച്ചാണ് മലപ്പുറം ചോലക്കൽ ഷമീർ (38), തിരുവനന്തപുരം ബാലരാമപുരം ഷജിമോൻ (35) എന്നിവരെ കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇവരിൽ നിന്ന് 5 ഗ്രാം...






































