Tag: Malappuram News
മലപ്പുറത്തെ ഭക്ഷ്യവിഷബാധ; വ്യാപാരികളുമായി നാളെ യോഗം ചേരുമെന്ന് ഡിഎംഒ
മലപ്പുറം: ജില്ലയിലെ ഭക്ഷ്യവിഷബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക അറിയിച്ചു. വെള്ളത്തിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യ വിഭാഗം മികച്ച ഇടപെടൽ നടത്തുന്നുണ്ട്. നാളെ...
വൈരങ്കോട് തീയ്യാട്ടുൽസവത്തിന് എത്തിയ 200ഓളം പേർക്ക് ഭക്ഷ്യവിഷബാധ
മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ. ഉൽസവത്തിൽ പങ്കെടുത്ത 200ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയുമായി 200 ഓളം പേർ ചികിൽസ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ...
ഫ്രീക്കൻ ബൈക്കുമായി നിരത്തിലിറങ്ങി; 17,000 രൂപ പിഴ ഈടാക്കി
മലപ്പുറം: മോഡിഫിക്കേഷൻ നടത്തി രൂപം മാറ്റിയ ബൈക്കുമായി നിരത്തിലിറങ്ങിയ യുവാവിൽ നിന്ന് ഭീമമായ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മലപ്പുറത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് രൂപം മാറ്റിയ ബൈക്കുമായി യുവാവ് നിരത്തിലൂടെ...
മലപ്പുറത്തെ ലഹരി നിർമാണ ഫാക്‌ടറി; നടത്തിപ്പുകാർ പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി നടത്തിപ്പുകാരായ നാല് പേർ പിടിയിൽ. രാങ്ങാട്ടൂർ സ്വദേശികളായ കരുവംകാട്ടിൽ ഫൈസൽ ബാബു, പാലേത്ത് ഇബ്‌റാഹീം, മേലേതിൽ സുബൈർ, പട്ടാമ്പി കൊടുമുണ്ട സ്വദേശി കുന്നത്ത്...
ഡിജിറ്റൽ ത്രാസിലൂടെ കഞ്ചാവ് തൂക്കി വിൽപന; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: വണ്ടൂരിൽ ഡിജിറ്റൽ ത്രാസിലൂടെ കഞ്ചാവ് തൂക്കി വിൽക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്നിവരെയാണ് വണ്ടൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിടിയിലായ സംഘത്തിന് കഞ്ചാവുമായി നിരവധി...
മലപ്പുറത്ത് 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: വിൽപനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ്, അബ്‌ദുൽ ഗഫൂർ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
മദ്യലഹരിയിൽ തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
നിലമ്പൂർ: മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ വിറകുകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി തറയിൽ പുത്തൻവീട്ടിൽ തങ്കച്ചൻ (69) ആണ് മരിച്ചത്. മകൻ വർഗീസിനെ (കൊച്ചുമോൻ– 41) പോലീസ് അറസ്‌റ്റ് ചെയ്‌തു....
പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയത്.
പരിശോധനയിൽ സബ് രജിസ്ട്രാറുടെ കൈയിൽ നിന്ന്...




































