Tag: Malappuram News
ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്; രണ്ട് പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിൽ ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് വ്യാപകമാകുന്നു. ജില്ലയിൽ ഹണിട്രാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ നിലമ്പൂരിൽ അറസ്‌റ്റിലായി. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ...
മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ നിബന്ധനകളോടെ അനുമതി
മലപ്പുറം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കളക്‌ടർ അനുമതി നൽകി. നിബന്ധനകളോടെയാണ് കളക്‌ടർ പ്രവേശനാനുമതി പ്രഖ്യാപിച്ചത്. ഓറഞ്ച്, റെഡ് അലർട്ടുകൾ ജില്ലയിൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഇളവുകൾ ഉണ്ടാകില്ലെന്നാണ് നിബന്ധനകളിൽ ഒന്ന്. നിലവിൽ മലപ്പുറത്ത്...
തിരൂരിൽ ഒരു കോടി വിലവരുന്ന വിദേശ സിഗരറ്റ് പിടികൂടി
മലപ്പുറം: തിരൂരിൽ വൻ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന കൊറിയൻ നിർമിത സിഗരറ്റ് ശേഖരം റെയിൽവേ സുരക്ഷാസേന പിടികൂടിയത്.
35,000...
മോഷ്‌ടിച്ചതിന് ക്ഷമാപണം; വീടിന് പുറത്ത് കത്ത് എഴുതിവെച്ച് കള്ളൻ
മലപ്പുറം: മോഷ്‌ടിച്ചതിന് ക്ഷമാപണം നടത്തി കള്ളൻ. എടപ്പാളിനടുത്ത് കാളാച്ചാലിലെ ഒരു വീട്ടിലാണ് സംഭവം. മോഷണം നടത്തിയതിന് ശേഷം വീടിന് പുറത്ത് ക്ഷമാപണ കത്ത് എഴുതിവെച്ചാണ് കള്ളൻ മുങ്ങിയത്. കാളച്ചാൽ സ്വദേശിയായ ശംസീറിന്റെ വീട്ടിലാണ്...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. മോഷണക്കേസ് പ്രതി കൂടിയായ എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം...
ചെമ്മാണിയോട് ആരോഗ്യ ഉപകേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനം
മലപ്പുറം: മാസങ്ങളായി പൂട്ടിക്കിടന്ന് കാടുമൂടിയ മേലാറ്റൂർ പുത്തൻപള്ളിയിലെ ചെമ്മാണിയോട് ആരോഗ്യ ഉപകേന്ദ്രം ആഴ്‌ചയിലൊരിക്കൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി ആരോഗ്യ ഉപകേന്ദ്രം വൃത്തിയാക്കുകയും ചുറ്റുപാടും വളർന്ന് പന്തലിച്ചുനിന്നിരുന്ന പുൽക്കാടുകൾ വെട്ടിനീക്കുകയും ചെയ്‌തു.
വ്യാഴാഴ്‌ചകളിൽ...
പുഴക്കാട്ടിരി മണ്ണുംകുളത്തെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്‌തു
മലപ്പുറം: ജില്ലയിലെ പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്‌തു. കുറ്റിക്കാട്ടിൽ മൊയ്‌തീനെ (62) ആണ് ഭാര്യ സുലൈഖയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെരിന്തൽമണ്ണ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...
കെഎസ്ആർടിസി സമരം; നിലമ്പൂർ ഡിപ്പോയിൽ നഷ്‌ടം ആറുലക്ഷം രൂപ
മലപ്പുറം: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നടത്തിയ പണിമുടക്കിൽ നിലമ്പൂർ ഡിപ്പോയിൽ മാത്രം ആറ് ലക്ഷം രൂപയുടെ വരുമാന നഷ്‌ടം. സമരത്തിന്റെ ആദ്യ ദിവസം നിലമ്പൂർ ഡിപ്പോയിൽ നിന്ന് ഒരു സർവീസും...




































