Thu, Jun 18, 2026
30.7 C
Dubai
Home Tags Malappuram News

Tag: Malappuram News

അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: അമ്മയും കുഞ്ഞും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർതൃമാതാവ് അയങ്കലം ഉണ്ണിയമ്പലം സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കത്തുവളപ്പിൽ ഫാത്തിമ (59), ഭർതൃ സഹോദരിയുടെ മകൾ എന്നിവരെയാണ്...

കാത്തിരിപ്പ് നീളുന്നു; എടപ്പാൾ മേൽപാലം ഉൽഘാടനം വീണ്ടും മാറ്റി

എടപ്പാൾ: മേൽപാലം ഉൽഘാടനം വീണ്ടും നീട്ടിവെച്ചു. ഈ മാസം 26നാണ് ഉൽഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ മൂലം ടാറിങ് ആരംഭിക്കാൻ കഴിയാത്തത് തടസമായി. ഇന്നലെ പാലം സന്ദർശിച്ച മന്ത്രി പിഎ മുഹമ്മദ് റിയാസും...

ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾക്ക് നിയന്ത്രണം

മലപ്പുറം: ഷൊർണൂർ-കോഴിക്കോട് റെയിൽവേ പാതയിൽ ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു. ഷൊർണൂർ മുതൽ തിരൂർ വരെയാണ് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലികൾ പുരോഗമിക്കുന്ന...

ശമ്പളമില്ല; തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം

മലപ്പുറം: ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിൽ തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കെഡി തോമസാണ് തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്‌ക്ക്...

മങ്കടയിൽ 12-കാരിക്ക് പീഡനം; അമ്മയുടെ കാമുകൻ അറസ്‌റ്റിൽ

മലപ്പുറം: മങ്കടയിൽ 12-കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്‌റ്റിൽ. ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി വിനീഷ് ആണ് കോടതിയിൽ ഹാജരായത്....

കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു

മലപ്പുറം: നിലമ്പൂർ കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. പതിനഞ്ചുകാരിയായ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി, നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട്‌ ജില്ലയിലേക്ക്...

പെരിന്തൽമണ്ണയിൽ 51 ഗ്രാം എംഡിഎംഎയുമായി യുവാവ്‌ അറസ്‌റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്‌ട്ര മാർക്കറ്റിൽ അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. ക്രിസ്‌റ്റൽ രൂപത്തിലുള്ള 51 ഗ്രാമുമായി പെരിന്തൽമണ്ണ പിടിഎം കോളേജ് പരിസരത്തു നിന്ന് ഒറ്റപ്പാലം സ്വദേശി...

എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കും

മലപ്പുറം: എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം തുറക്കുന്നത്. നിലവിൽ...
- Advertisement -