Tag: Malappuram News
മലപ്പുറത്ത് കടുത്ത ആശങ്ക; കലക്ടർ ഉൾപ്പെടെ 21 പേർക്ക് കോവിഡ് പോസിറ്റീവ്
മലപ്പുറം: ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സബ് കലക്ടർ, എഎസ്‌പി എന്നിവരുൾപ്പെടെ 21 പേരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ജില്ലാ പോലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്....
മാസ്‌ക് ധരിക്കാത്ത 338 പേര്‍ക്കെതിരെ കേസ് (Demo)
കാസര്‍കോട്: (Demo) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 338 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 17808 ആയി. ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ആഗസ്റ്റ് നാലിന് 19 പേരെ അറസ്റ്റ് ചെയ്തു.
കാസര്‍കോട്...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി(Demo)
മലപ്പുറം: (Demo) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്. എഴുപത്തഞ്ച് വയസായിരുന്നു. ഹൃദ്രോഗിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം
ശനിയാഴ്ച മരണപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ...
































