മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി

By News Desk, Malabar News
Ganja seized in thiruvananthapuram
Representational Image
Ajwa Travels

മലപ്പുറം: മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉത്പ്പന്നങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് വണ്ടൂരില്‍ വച്ച് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചെര്‍പ്പുളശേരി സ്വദേശി ജാബിര്‍, ആലുവ സ്വദേശികളായ മിഥുന്‍, സുജിത് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. എക്‌സൈസും ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Malabar News: സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE