അനധികൃത സ്വർണ ഖനനം; മൂന്നു പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
arrest_2020-Sep-17
Representational Image
Ajwa Travels

മലപ്പുറം: വനത്തിൽ അനധികൃതമായി സ്വർണ ഖനനം നടത്താൻ ശ്രമിച്ച മൂന്നു പേർ അറസ്‌റ്റിൽ. മ​രു​ത കൂ​ട്ടി​ൽപാ​റ ചോ​ല​ക​ത്ത് റ​ഷീ​ദ് (48), കൊ​ട​ക്കാ​ട​ൻ ഹാ​രി​സ് (39), വ​യ​ലി​ക്ക​ട സു​ധീ​ഷ് കു​മാ​ർ എ​ന്ന റു​വൈ​ദ് (48) എ​ന്നി​വരാണ് അറസ്‌റ്റിലായത്. വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫീ​സ​ർ പിഎ​സ് മു​ഹ​മ്മ​ദ് നി​ഷാ​ൽ പു​ളി​ക്ക​ലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. മ​രു​ത മ​ണ്ണി​ച്ചീ​നി ഭാ​ഗ​ത്ത് ആ​റ് കി​ലോ​മീ​റ്റ​ർ ഉ​ൾവ​ന​ത്തി​ൽ സം​സ്ഥാ​ന അ​തി​ർത്തി​യോ​ട് ചേ​ർന്നാ​ണ് പാ​റ പൊ​ട്ടി​ച്ച് സ്വ​ർണ ഖ​ന​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചത്.

Entertainment News:  ആദ്യ ഗാനം ഭാര്യയെ കൊണ്ട് പാടിച്ച് വിനീത് ശ്രീനിവാസന്‍

നെ​ല്ലി​ക്കു​ത്ത് വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ പി.​എ​ഫ്. ജോ​ൺസ​ൺ, സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫീ​സ​ർമാ​രാ​യ ശി​വ​ദാ​സ​ൻ കി​ഴ​ക്കേ​പ്പാ​ട്ട്, എം ​വ​ൽസ​ല​ൻ, ബിഎ​ഫ്ഒ​മാ​രാ​യ പിഎ​ൻ ശ്രീ​ജ​ൻ, ഇഎ​സ് സു​ധീ​ഷ്, പി ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഡി ​വി​നോ​ദ്, അ​ബ്​​ദു​ൽ ഖാ​സിം തോ​ട്ടോ​ളി, പി ​ശ്രീ​നാ​ഥ്, അ​മൃ​ത ര​ഘു​നാ​ഥ് എ​ന്നി​വ​രാ​ണ് വ​ന​പാ​ല​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE