ജില്ലാ ആശുപത്രിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി

By Web Desk, Malabar News
The body of a missing woman was found
Ajwa Travels

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്‌റ്റുമോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്‌ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചുവെന്നും അത് പട്ടി കടിച്ചു വലിച്ചെന്നുമാണ് പരാതി.

എന്നാൽ മൃതദേഹാവശിഷ്‌ടങ്ങൾ പുറത്ത് കവറിലാക്കി വെക്കാറില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. പരാതി പരിശോധിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Also Read: കൊല്ലത്ത് ഡോക്‌ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE