Tag: Malayalam Entertainment News
ജല്ലിക്കട്ടിന് അഭിനന്ദനവും ബോളിവുഡിന് വിമർശനവുമായി കങ്കണ
ഈ വർഷത്തെ ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നിരവധി പേർ അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ മുൻനിര നായിക കങ്കണയും ജല്ലിക്കട്ടിനെ...
‘അന്ധാധുൻ’ മലയാളത്തിലേക്ക്; പൃഥ്വിരാജ് നായകൻ, മംമ്തയും അഹാനയും മുഖ്യവേഷങ്ങളിൽ
ശ്രീറാം രാഘവൻ സംവിധാനം ചെയ്‌ത് ആയുഷ്‌മാൻ ഖുറാന നായക വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ബോളിവുഡ് ചലച്ചിത്രം 'അന്ധാധുൻ' മലയാളത്തിൽ റീമേക്ക് ചെയ്യുന്നു. പ്രശസ്‌ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ചിത്രം മലയാളത്തിൽ അണിയിച്ചൊരുക്കുന്നത്.
പൃഥ്വിരാജ് നായകനായെത്തുന്ന...
മലയാളത്തിന് അഭിമാനം; ‘ജല്ലിക്കട്ട്’ ഓസ്‌കറിലേക്ക്
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കർ എൻട്രി. അക്കാദമി അവാർഡ്‌സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
നിരവധി രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങൾ...
എമ്മി അവാര്‍ഡ് നേടി ‘ഡെല്‍ഹി ക്രൈം’; അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസ്
എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരിസ് എന്ന ബഹുമതി നേടി 'ഡെല്‍ഹി ക്രൈം'. രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച നിര്‍ഭയ കേസുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സീരീസാണ് ഡെല്‍ഹി ക്രൈം. 2020 ലെ മികച്ച...
സായ് ഇല്ലാതെ ‘റൗഡി ബേബി 1 ബില്യൺ’ പോസ്‌റ്റർ; ആരാധകർ പ്രതിഷേധത്തിൽ
തെന്നിന്ത്യന്‍ ഭാഷയില്‍ 1 ബില്യണ്‍ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോര്‍ഡ് റൗഡി ബേബി സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ധനുഷും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മാരി 2 എന്ന ചിത്രത്തിലെ ഹിറ്റായ...
ചെമ്പന്‍ വിനോദും മംമ്തയും എത്തുന്ന ‘അണ്‍ലോക്ക്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ്ര്‍
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അണ്‍ലോക്ക്'. ചെമ്പന്‍ വിനോദും മംമ്തയും പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയാണ്...
ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടികൾ ഈയാഴ്‌ച തുടങ്ങും
ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഈയാഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കും. നേരത്തെ നവംബർ 19ന് പുരസ്‌കാര നിർണയ നടപടികൾ തുടങ്ങാനായിരുന്നു തീരുമാനിച്ചത്....
വെങ്കട് പ്രഭു-ചിമ്പു കൂട്ടുകെട്ട് ആദ്യമായി; ‘മാനാട്’ പോസ്‌റ്ററുകൾ പുറത്ത്
ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ 'മാനാടി'ന്റെ ഫസ്‌റ്റ്, സെക്കൻഡ് ലുക്ക് പോസ്‌റ്ററുകൾ പുറത്തിറങ്ങി. വെങ്കട് പ്രഭുവും ചിമ്പുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'മാനാട്'. അബ്‌ദുൾ ഖാലിഖ് എന്ന...






































