Sat, Jan 31, 2026
24 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

നിര്‍മ്മാണ രംഗത്തേക്ക് ചുവടുവച്ച് മുരളി ഗോപി; ആദ്യ ചിത്രം രതീഷ് അമ്പാട്ടിനൊപ്പം

മലയാളസിനിമാ മേഖലയില്‍ തന്റേതായ സ്‌ഥാനം നേടിയ ആളാണ് മുരളി ഗോപി. തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരം ഇപ്പോഴിതാ തന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് പ്രേക്ഷകരോട് പങ്ക് വച്ചിരിക്കുകയാണ്. താന്‍...

‘മൂത്തോനെ’ തേടി വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍

നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഗീതു മോഹന്‍ദാസിന്റെ ചിത്രം മൂത്തോനെ തേടി വീണ്ടും പുരസ്‌കാരങ്ങള്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിന്‍സിനിറ്റി അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച...

ഒടിടി റിലീസിനൊരുങ്ങി ദുല്‍ഖറിന്റെ ‘കുറുപ്പ്’

ഒടിടി പ്‌ളാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമാകാന്‍ ഒരുങ്ങി 'കുറുപ്പ്'. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച വിവരം അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. ശ്രീനാഥ്...

പ്രിയങ്ക ചോപ്രയുടെ ‘വീ ക്യാന്‍ ബീ ഹീറോസ്’; ടീസർ പുറത്തിറങ്ങി

ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ഹോളിവുഡ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'വീ ക്യാന്‍ ബീ ഹീറോസ്' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെട്ടതാണ്. റോബര്‍ട്ട് റോഡ്രിഗസാണ്...

പ്രഭാസ് നായകൻ, സെയ്‌ഫ് അലി ഖാൻ വില്ലൻ; ‘ആദിപുരുഷ്’ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

പ്രഭാസും സെയ്‌ഫ്‌ അലി ഖാനും മുഖ്യവേഷങ്ങളിലെത്തുന്ന 'ആദിപുരുഷ്' ടൈറ്റിൽ പോസ്‌റ്റർ പുറത്ത്. ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 ഓഗസ്‌റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. പ്രഭാസാണ് ചിത്രത്തിന്റെ പോസ്‌റ്റർ ഇൻസ്‌റ്റഗ്രാമിലൂടെ...

താരസുന്ദരിക്ക് പിറന്നാൾ; ആരാധകർക്ക് സമ്മാനമായി നിഴലും,നേട്രികണ്ണും

മുപ്പത്തിയാറാം ജൻമദിനമാഘോഷിക്കുന്ന തെന്നിന്ത്യൻ ലേഡി സൂപ്പർസ്‌റ്റാർ നയൻതാരയുടെ 'നേട്രികൺ' ടീസർ പുറത്ത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേട്രികൺ'. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‌നേശ് ശിവനാണ് റൗഡി പിക്‌ച്ചേഴ്‌സിന്റെ...

നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്‌റ്റിൽ

ചെന്നൈ: നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്‌റ്റിലായി. സംഭവത്തിൽ പാണ്ട്യൻ എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ...

റോഷന്‍ ആന്‍ഡ്രൂസ് വിളിക്കുന്നു; സംവിധാന സഹായികളാവാം

സിനിമ സ്വപ്‍നവുമായി ജീവിക്കുന്ന ആളുകള്‍ക്ക് അവസരമൊരുക്കി പ്രശസ്‌ത സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. പുതുമുഖങ്ങളായ രണ്ട് സംവിധാന സഹായികളെ ആണ് അദ്ദേഹം തേടുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്....
- Advertisement -