Tag: Malayalam Entertainment News
കനികുസൃതിക്ക് വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം
42-മത് മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്‌റ്റിവലുകളില്‍ ഒന്നായ മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ഒരു മലയാള...
അടച്ചിടലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാന്‍ മലയാളത്തിന്റെ ‘ലവ്’
കോവിഡ് രോഗം ലോകമെങ്ങും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അനിവാര്യമായ അടച്ചിടല്‍ തീയേറ്ററുകളെയും നിശ്ചലമാക്കിയിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്ക് ഇടയിലും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കയാണ് മലയാള ചിത്രം 'ലവി'ന്റെ അണിയറ പ്രവര്‍ത്തകര്‍.
അടച്ചിടലിനു...
‘ഹലാല്‍ ലവ് സ്‌റ്റോറി’ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഒക്‌ടോബർ 15-ന്
സുഡാനി ഫ്രം നൈജീരിയ എന്ന ജനപ്രിയ ചിത്രത്തിനു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്‌റ്റോറി'യുടെ ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ഈ മാസം 15-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ദ്രജിത്...
പുതിയ ജീവിതത്തിലേക്ക് കടക്കുന്നു; വിവാഹ വാർത്ത പങ്കുവച്ച് കാജൽ
ന്യൂ ഡെൽഹി: വിവാഹ വാർത്ത പങ്കുവച്ച് നടി കാജൽ അഗർവാൾ. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരൻ. ഒക്‌ടോബർ 30 ന് മുംബൈയിൽ വച്ചാണ് വിവാഹം. കോവിഡിന്റെ പാശ്‌ചാത്തലത്തിൽ ലളിതമായ രീതിയിലാണ് വിവാഹ...
സി യു സൂണിന്റെ വരുമാനത്തിലെ 10 ലക്ഷം ഫെഫ്‌കയുടെ സഹായനിധിയിലേക്ക്
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി സി യു സൂണിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ വരുമാനത്തില്‍ നിന്നും 10 ലക്ഷം രൂപയാണ് ഫെഫ്‌കയുടെ ധന സഹായത്തിലേക്ക് ഫഹദും മഹേഷ് നാരായണനും നല്‍കിയത്. സംവിധായകനും...
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9; റിലീസ് 2021ല്‍
ആരാധകര്‍ ഏറെ കാത്തിരുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഒന്‍പതാം പതിപ്പ് 2021ല്‍ റിലീസ് ചെയ്യും. നേരത്തെ 2020 മെയ് മാസത്തിലായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ചിത്രം...
ഇതുപോലുള്ള ഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു പാഠം; ശ്രദ്ധ നേടി ബിലഹരിയുടെ ‘തുടരും’
പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി സ്വാസികയുടെ 'തുടരും' എന്ന ഹൃസ്വചിത്രം. ലോക്ക്ഡൗണ്‍ കാലത്തെ ദമ്പതിമാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് തുടരും. 'അള്ള് രാമേന്ദ്രന്‍' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍ ബിലഹരിയാണ് ഹൃസ്വചിത്രം തയാറാക്കിയിരിക്കുന്നത്....
‘വിവാദ വില്‍പ്പനയാണോ തൊഴില്‍’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിന് എതിരെ അമല പോള്‍
കൊച്ചി: ഹത്രസ് സംഭവത്തില്‍ പ്രതിഷേധിച്ച് പങ്കുവെച്ച പ്രതികരണം ഓണ്‍ലൈന്‍ മാദ്ധ്യമം വളച്ചൊടിച്ചെന്ന് ആരോപിച്ച് നടി അമല പോള്‍. തന്റെ പ്രതികരണം യോഗി ആദിത്യനാഥിനെ ന്യായീകരിക്കുക ആണെന്ന തരത്തില്‍ വളച്ചൊടിച്ചുവെന്നാണ് അമല ആരോപിക്കുന്നത്.
തന്റെ സുഹൃത്ത്...





































