Mon, Sep 14, 2026
35 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

വാര്‍പ്പു മാതൃകകളെ തച്ചുടച്ച് ശ്രദ്ധ നേടി സൂരജിന്റെ പൊഴിച്ചെഴുത്ത് പാട്ട്

മലയാളികളുടെ നാവില്‍ എന്നും കുടുങ്ങിക്കിടക്കുന്ന നടന്‍ പാട്ടുകളില്‍ ഒന്നാണ് 'ആലായാല്‍ തറ വേണം' എന്ന് തുടങ്ങുന്ന പാട്ട്. ഇപ്പോഴിതാ ഈ നാടന്‍ പാട്ടില്‍ ഒരു പൊളിച്ചെഴുതല്‍ പരീക്ഷിച്ചിരിക്കുകയാണ് ഗായകൻ സൂരജ് സന്തോഷും സംഘവും....

തമിഴ് നാടകത്തിന്റെ സിനിമാവിഷ്‌ക്കാരം; സംസ്‌ഥാന അവാര്‍ഡ് ലഭിച്ച ‘വാസന്തി’ വിവാദത്തില്‍

സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌ക്കാരം 'വാസന്തി' ചിത്രത്തിന് നല്‍കിയതില്‍ വിവാദം. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലാണ് റഹ്‍മാൻ ബ്രദേഴ്സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌ക്കാരം ലഭിച്ചത്. എന്നാല്‍ 'വാസന്തി' തമിഴ്...

സുരാജും നിമിഷയും വീണ്ടും; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നാളെ

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‌ത തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ടൊവിനോ തോമസ്...

‘നിങ്ങളോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല’; തമന്ന

'നിങ്ങളോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല'. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് മുക്‌തയായി വീട്ടില്‍ തിരികെയെത്തിയ തെന്നിന്ത്യന്‍ താരം തമന്നയുടെ വാക്കുകളാണിത്. തന്നെ പരിചരിച്ച ഡോക്‌ടർമാരോടും നഴ്‌സുമാരോടും മറ്റ് ആശുപത്രി അധികൃതരോടും...

കെ രാഘവന്‍ മാസ്‌റ്റര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കോഴിക്കോട്: കെ പി എ സിയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകന്‍ കെ  രാഘവന്റെ ഓര്‍മക്കായി നൽകുന്ന കെ രാഘവന്‍ മാസ്‌റ്റര്‍ ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ്...

‘അവഗണന മടുത്തു, ഇനി മലയാള സിനിമയില്‍ പാടില്ല’; വിജയ് യേശുദാസ്

നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമായി മലയാളികളെ ഞെട്ടിച്ച് പ്രിയ ഗായകന്‍ വിജയ് യേശുദാസ്. 20 വര്‍ഷത്തെ പിന്നണി ഗാന ജീവിതത്തിനിടെ മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ച വിജയ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന തീരുമാനത്തില്‍...

ദൃശ്യം 2 സെറ്റ് നിര്‍മ്മിച്ചത് സംരക്ഷിത പച്ചത്തുരുത്ത് കൈയ്യേറി; നടപടി

ഇടുക്കി: ദൃശ്യം 2 സിനിമയുടെ ചിത്രീകരണത്തിനായി സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറിയതായി പരാതി. പഞ്ചായത്താണ് പരാതി നല്‍കിയത്. തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ സംരക്ഷിത വന പ്രദേശം കൈയ്യേറിയാണ് സിനിമക്കായി...

കാന്‍സര്‍ തോറ്റു; അധീരയാവാന്‍ മടങ്ങിയെത്തി സഞ്‌ജയ് ദത്ത്

മുംബൈ: സഞ്‌ജയ് ദത്ത് അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. കാന്‍സര്‍ മൂലം ചികില്‍സയിലായിരുന്ന നടന്‍  കെജിഎഫ് 2 ലൊക്കേഷനിലേക്കാണ് തിരിച്ചെത്തിയത്. തന്റെ തിരിച്ചു വരവ് താരം തന്നെ ആരാധകരെ അറിയിച്ചു.     View this post on...
- Advertisement -