Tag: Malayalam Entertainment News
ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ 7 മുതല്‍; ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍
ഒക്‌ടോബര്‍ ഏഴിന് ആരംഭിക്കുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (എല്‍.എഫ്.എഫ്) തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും. 'ബിട്ടു', 'ദ ഡിസൈപ്പിള്‍' എന്നിവയാണ് ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.
കോവിഡ് പശ്‌ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാവും ഇത്തവണ ഫിലിം ഫെസ്റ്റിവല്‍...
കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു
ചാലക്കുടി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണൻ ആത്‍മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ചാലക്കുടിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി...
‘നോ ടൈം ടു ഡൈ’ ഏപ്രിലില്‍; ബോണ്ട് ആരാധകര്‍ക്ക് നിരാശ
ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' യുടെ റിലീസ് വീണ്ടും നീട്ടി. പ്രേക്‌ഷകര്‍ ഏറെ പ്രതീക്‌ഷയോടെ കാത്തിരുന്ന ചിത്രമാണ് നോ ടൈം ടു ഡൈ. ഡാനിയല്‍ ക്രേയ്ഗ് ആണ് ചിത്രത്തില്‍...
‘അൺഫിനിഷ്‌ഡ്’: പ്രിയങ്ക ചോപ്രയുടെ പുസ്‌തകത്തിന്റെ കവര്‍ ചിത്രം പുറത്ത്
പ്രിയങ്ക ചോപ്രയും അവരുടെ ഓര്‍മ്മക്കുറിപ്പുകളും വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടയില്‍ 'അൺഫിനിഷ്‌ഡ്' എന്ന് പേരിട്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ മുഖചിത്രം പുറത്തു വിട്ടിരിക്കുകയാണ് താരം. നേരത്തെ പുസ്‌തകത്തിന്റെ വിവിധ ദൃശ്യങ്ങളും വരികളും തന്റെ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു.
View...
‘അപ്പൊ അടുത്ത വര്‍ഷം ജോജിയുമായി വരാം’; പുതിയ സിനിമയുമായി ദിലീഷ് പോത്തന്‍
ഒരിടവേളക്ക് ശേഷം വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങി ദിലീഷ് പോത്തന്‍. തന്റെ പുതിയ ചിത്രമായ 'ജോജി'യുടെ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അടുത്ത വര്‍ഷം 'ജോജി'യുമായി എത്താമെന്നാണ് ദിലീഷ് പോത്തന്‍ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
വില്യം ഷേക്‌സ്‌പിയറിന്റെ...
‘കയറ്റം’ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു
മഞ്ജു വാര്യരെ നായികയാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമായ കയറ്റത്തിന്റെ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ട്രെയിലർ റിലീസ് ചെയ്‌തത്. ഈ മാസം 21-ന്...
സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍
കൊച്ചി: സിനിമാമേഖലക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്) അറിയിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഫിയോക് നിലപാട്...
എന്റെ പക്കല്‍ ഹാഷ് ടാഗുകള്‍ ഇല്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍
തിരുവനന്തപുരം : ഫെമിനിസം സംസാരിക്കുന്ന സ്‌ത്രീകള്‍ എന്ത് കൊണ്ട് ബലാത്സംഗ കേസുകളില്‍ പ്രതികരിക്കാറില്ല എന്ന ആരോപണത്തിന് മറുപടിയുമായി സിനിമാതാരം റിമ കല്ലിങ്കല്‍. ' എന്റെ പക്കല്‍ ഹാഷ് ടാഗുകളില്ല' എന്ന വാചകത്തോടെയാണ് റിമ...





































