Fri, Jan 30, 2026
23 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ജാക്ക് ആന്‍ഡ് ജില്‍’ ലിറിക്കല്‍ വീഡിയോ ഗാനം കാണാം

സന്തോഷ് ശിവന്റെ സംവിധാനത്തിൽ മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രം 'ജാക്ക് ആന്‍ഡ് ജില്ലി'ലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. 'എങ്ങനൊക്കെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാം സുരേന്ദറും ശ്രീ നന്ദയും...

‘പന്ത്രണ്ട്’ ട്രെയ്‌ലർ പുറത്ത്; തകർത്താടി വിനായകനും കൂട്ടരും

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പന്ത്രണ്ടി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ,...

അമ്പരപ്പിച്ച് സൗബിൻ; ‘ജിന്ന്’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു

സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ‘ജിന്നിന്റെ’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്‌ലറിൽ സൗബിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ...

‘അന്വേഷിപ്പിൻ കണ്ടെത്തും’; ടൊവിനോ വീണ്ടും പോലീസ് വേഷത്തിൽ

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിലാണ് താരം വീണ്ടും കാക്കി അണിയുന്നത്. ചിത്രത്തിന്റെ പോസ്‌റ്റർ താരം പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ്...

നിഗൂഢതകൾ നിറച്ച് ‘ട്വല്‍ത് മാന്‍’ ട്രെയ്‌ലർ പുറത്ത്

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 'ട്വല്‍ത് മാനി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാർ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതിയും ട്രെയ്‌ലറിലൂടെ...

‘കണ്ണിൽ പെട്ടോളെ…’; ‘തല്ലുമാല’യിലെ ആദ്യ ഗാനമെത്തി

ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം 'തല്ലുമാല'യിലെ ആദ്യഗാനം റിലീസ് ചെയ്‌തു. 'കണ്ണിൽ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനമാണ്...

ആരാധകർ ഏറ്റെടുത്ത് മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഫസ്‌റ്റ് ലുക്ക്

കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി- നിസാം ബഷീർ ചിത്രം 'റോഷാക്കി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തെത്തി. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ‘റോഷാക്ക്’ ഒരു ത്രില്ലർ ചിത്രമാണ്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ...

ധ്യാൻ-ജസ്‌പാൽ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു

എടിഎം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്‌പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ നായകനാകുന്നത്. മൈന ക്രിയേഷൻസിന്റെ ബാനറിൽ...
- Advertisement -